0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.3K

ആകും

മൃദുല മാം എന്റെ കയ്യിലേക് ഒരു ഗ്ലാസ് slice എടുത്ത് തന്നു .... ഷോക്കിൽ നിന്ന് തരിപ്പ് മാറാതെ ഞാൻ അവിടെ പേടിച്ചു ഇരുന്നു

"ഹേ അഭിരാമി ,,, ഈ പേടി ഒക്കെ കളയാടോ ഇനി അങ്ങോട്ട് boldness ആണ് വേണ്ടത് എങ്കിലേ ഇവിടെ നിലനിന്നു പോകാൻ പറ്റു പിന്നെ കോളേജിൽ കാണുന്ന hardness ഒന്നും ഇവിടെ ഇല്ല കേട്ടോ

1മണിക്കൂർ കൊണ്ട് എന്നെ ബ്രൈൻവാഷ് ചെയ്തും ഇവിടെ വേണ്ട കുറെ കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നു ...

അവിടെ നിന്ന് ഇറങ്ങാൻ നേരം ഒരു കാര്യം മനസ്സിൽ ആയി ..... സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി ഇട്ട ഒരുപാട് പേരെ ഇനി അങ്ങോട്ട് കാണാൻ സാധിക്കും അത്കൊണ്ട് ഇനി പേടി അല്ല ധൈര്യമാണ് വേണ്ടത്.

"അപ്പൊ അഭിരാമി welcome to our territory , prepare ആയിക്കോ ബാക്കി കാര്യങ്ങൾ ഒകെ നീതു നിനക്കു പറഞ്ഞു തരും. പിന്നെ ആദ്യം വേണ്ടത് ഗുരുദേഷിണാ ആണ് ..... ഞങ്ങളുടെ ബോസിന്

"മാം അല്ലാതെ ഞങ്ങൾക്കു വേറൊരു ബോസ് ഉണ്ടോ ?

നീതുവും മൃദുല മാം ഉം ഒരുപോലെ ചിരിച്ചു ...

"അഹ് ആ ബോസ് ആണ് ഇവിടെ എല്ലാം തീരുമാനിക്കുന്നത് ... പോകുന്ന വഴി നിനക്ക് നീതു പറഞ്ഞു തരും

നീതു ചേച്ചിയോട് ഒപ്പം ഞാൻ തിരിച്ചു കാറിൽ യാത്രയിൽ

"ആരാ ചേച്ചി ആ ആള് ?

"അത് പറയാം ... പിന്നെ വേറെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട് , ആദ്യം നിന്റെ ഈ ഔട്ടിലൂക്

💬 Comments

View all comments