Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]
ഒന്ന് മാറ്റണം കുറച്ചു മോഡേൺ ആകണം .. പിന്നെ ഫോട്ടോഷൂട് നടത്തണം അങ്ങനെ ഇനി അങ്ങോട്ട് ചെയ്യണ്ട കാര്യങ്ങൾ നീതു ചേച്ചി എനിക്ക് പറഞ്ഞു തന്നു ... പിന്നെ പോകുന്ന വഴി തന്നെ എനിക്ക് കുറച്ചു ഡ്രെസ്സും വാങ്ങി തന്നു അതും ഹോട് ആയി തോന്നിക്കുന്ന ഡ്രെസ്സുകൾ .... എനിക്ക് ഒട്ടും comfort ആയി തോന്നിയില്ല കാരണം മിക്കതും എന്റെ ക്ലീവേജ് കാണുന്ന രീതിയിൽ ഉള്ള ആയിരുന്നു പക്ഷെ ഇനി അങ്ങോട്ട് ഇതാണ് എന്റെ വേഷം എന്ന ഞാൻ അംഗീകരിച്ചു.
എന്നെ അടുത്ത ദിവസം ബ്യൂട്ടി parlour ഇൽ കൊണ്ടുപോയി മുഴുവനായി ഒരു makeover നടത്തി ... സത്യത്തിൽ അത് കഴിഞ്ഞ ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ ഇത്രയും സുന്ദരിയായി ഞാൻ എന്നെ ആദ്യമായി ആണ് കാണുന്നത് ,എനിക്കു എന്തോ ഒരു കോൺഫിഡൻസ് വന്നതുപോലെ തോന്നി .... പക്ഷെ കോളേജ് ഇൽ സൂര്യയെ കണ്ടപ്പോൾ എനിക്ക് ആ കോൺഫിഡൻസ് കിട്ടിയില്ല ... മനസ് നിറയെ അവനോട് സ്നേഹം ഉണ്ടായിട്ടും അവനെ ഉപേഷിക്കാൻ മാത്രമേ എനിക്കു സാദിക്കുന്നോള്ളൂ ....
കോളേജിൽ വെച്ച മൃദുല മാം ഇനെ കണ്ടു എങ്കിലും പുള്ളിക്കാരി പ്രേത്യകിച്ചു ഒന്നും സംഭവിക്കാത്ത രീതിയിൽ ആണ് പെരുമാറ്റം പക്ഷെ എനിക്ക് എന്തോ ഫേസ് ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടു തോന്നി.
ഒരു ദിവസം നീതു ചേച്ചി എന്റെ എടുത്ത് വന്നിട്ടു പറഞ്ഞു
"എടി സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത വെച്ചേക്ക് ഹോസ്റ്റൽ വാക്കേറ്റ ചെയ്യാൻ പറഞ്ഞു
"അയ്യോ എന്തിനു
"ഹോസ്റ്റലിൽ നിന്നാൽ പരിപാടി നടക്കില്ല അതുമല്ല ബാക്കി ഉള്ളവർ അറിയും
💬 Comments
View all comments