0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.4K

...

അവരുടെ കാമഭ്രാന്ത് ഞാൻ പൈസ ആക്കി മാറ്റി ... എന്റെ അമ്മയോട് ഞാൻ കള്ളം പറഞ്ഞു വിദേശത്തു ജോലി ചെയുന്ന ഒരു ആളുടെ പ്രായം ആയ മാതാപിതാക്കളെ നോക്കാനും കൂട്ടു കിടക്കാനും ഒരു പാർട്ട് ടൈം ജോലി റെഡി ആയി എന്ന പറഞ്ഞു ... ലോൺ ഞാൻ അടച്ചു തുടങ്ങി ... അമ്മയെ ചികിൽസിച്ചു, പഴയ പോലെ 'അമ്മ നടന്നു തുടങ്ങി ...

(വിവാഹ ദിവസം )

"മോളെ .... നീ എഴുന്നേറ്റില്ല . ?

എത്ര നേരമായി .... സമയം ആയി വാ ഒരുങ്ങ് ...

കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് സമയം 6:30 , കൂടുതൽ ആലോചിക്കാതെ ഞാൻ കുളിച്ചു ഒരുങ്ങാൻ ആയി ഇരുന്നു വീട്ടിലെ ചടങ്ങ് തുടങ്ങി

അമ്മയുടെയും ബാക്കി ഉള്ള ആളുടെയും അനുഗ്രഹങ്ങൾ വാങ്ങി ഞാൻ അങ്ങനെ മനസ്സിൽ പേടിയോടെ മണ്ഡപത്തിലേക്ക് പോയി ....

പോകുന്ന വഴി ഞാൻ ആലോചിച്ചു , അവൻ എന്നെ അറിയാമെങ്കിൽ എന്ത്കൊണ്ട് അവൻ ഈ കല്യാണം മുടക്കിയില്ല .... അവന്റെ മനസ്സിൽ എന്താണ് ഉദ്ദേശം ശരിക്കും ഇനിയും അവൻ എന്നെ അറിയുമോ ? പക്ഷെ ഇതുവരെ താൻ കണ്ടില്ല അവനെ ... എവിടെ ആണ് എനിക്കു ഓർമ്മ പിശകു വന്നത് ?

മണ്ഡപത്തിൽ വന്നു ചടങ്ങു തുടങ്ങി ... എന്റെ കണ്ണുകൾ അവനെ തിരഞ്ഞു പക്ഷെ കണ്ടില്ല ഞാൻ സമാധാനിച്ചു ... എന്റെ മുഖത്തെ ടെൻഷൻ കണ്ടു അഖിൽ ചോദിച്ചു

"എന്ത് പറ്റി ഒരു ടെൻഷൻ ?

"ഞാൻ ഒന്ന് ചിരിച്ചിട്ട്

💬 Comments

View all comments