0%

Chapter Title : വധു നേഴ്സ് ആണ് 3 [രേണുക]

Author : Renuka Read All Parts 2.4K

, ആദ്യമായി അല്ലെ കല്യാണം കഴിക്കുന്ന അതിന്റെ ആണ്

അതിനു ഞങ്ങൾ 2ഉം ചിരിച്ചു എന്റെ മുഖത്തെ ടെൻഷൻ ഞാൻ മറച്ചു പിടിച്ചു ...

അങ്ങനെ കോട്ടും നാദസ്വരം ഒക്കെ മുഴങ്ങി ... അഖിൽ എന്റെ കഴുത്തിൽ താലി കെട്ടി ... ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു ... മനസുകൊണ്ട് അഖിലിന്റെ ഭാര്യ ആയി

അഗ്നിക്ക് മുന്നിൽ വലം വെച്ച് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി തിരിഞ്ഞു നോക്കുമ്പോൾ മിഥുൻ സൈഡിൽ നില്കുന്നു അവൻ എന്നെ നോക്കി ചിരിച്ചു ...ഞാൻ തിരിച്ചും ... ബാക്കി ഉള്ളവർ വന്ന എന്റെ അടുത്ത സംസാരിച്ച ഗ്യാപ്പിൽ പിന്നെ അവനെ കണ്ടില്ല ...

അഖിൽ അവന്റെ വീട്ടുകാരെ പരിചയപ്പെടുത്തി ... അതിന്റെ ഇടയിൽ ഞാൻ അഖിലിനോട് ചോദിച്ചു

"അഖിൽ , ഈ മിഥുൻ ബാംഗ്ലൂർ വല്ലോം പഠിച്ചിട്ടു ഉണ്ടോ ?

"ഹേ ഇല്ല ... അവൻ പഠിച്ചത് ഒക്കെ ചെന്നൈയിൽ ആണ് . പിന്നെ അച്ഛൻ അവനെ ദുബായ് കൊണ്ടുപോയി ഇപ്പോൾ അവൻ UK യിൽ മാസ്റ്റേഴ്സ് ചെയ്യാൻ തുടങ്ങിയിട്ട് 1 കൊല്ലം ആയിട്ടു ഒള്ളു

"അപ്പോൾ അവൻ അഖിലിന്റെ കൂടെ ആണോ?

"ഹേ അല്ല 100km മാറി ആണ് മാസത്തിൽ ഒരിക്കൽ വരും എന്തെ അവന്റെ കാര്യം ചോദിച്ചത് ?

"ഹേ ഒന്നല്ല ... വെറുതെ ചോദിച്ചു എന്നെ ഒള്ളു

അങ്ങനെ ഭക്ഷണം കഴിഞ്ഞു ഫോട്ടോ എടുക്കാൻ വന്നു ...

കസിന്സിന്റെ ഫോട്ടോ എടുക്കാൻ എല്ലാരും വന്നു കൂടെ മിഥുനും ...

അവൻ എന്റെ അടുത്തേക്ക് വരുന്നത് കണ്ടു നെഞ്ച

💬 Comments

View all comments