0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

ചെയ്യാൻ പറ്റാതെ ആ ചുംബനം വങ്ങേണ്ടി വന്നു,

അവൻ ചുണ്ടിൽ നിന്ന് അകന്നു മാറിയതും എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു ....

"അഹ് ... മോഹിനിയുടെ ആ രുചി ഇപ്പോളും അത്പോലെ ഉണ്ട് തൽകാലം ഇത്രയും മതി ... കണ്ടോ ആരും അറിഞ്ഞില്ല ... ഇത്രെയേ ഒള്ളു കാര്യം നിന്റെ ജീവിതം ഇവിടെ സുരക്ഷിതം ആയിരിക്കും എന്റെ ആഗ്രഹം സാധിച്ചു തന്നാൽ ഇല്ലേൽ നീ മരണത്തിനു കീഴ് അടങ്ങിയാൽ പോലും മോഹിനി ആരാ എന്ന നിന്റെ 'അമ്മ വരെ അറിയും ....

അവന്റെ ആ ഭീഷണി എന്റെ ചങ്കിൽ തറച്ചു .... അവനെ തെള്ളി മാറ്റി ഞാൻ താഴേക്ക് പോയി.

ഞാൻ നേരെ എന്റെ വാ കഴുകി ഒരു തരം അറപ്പോടെ ആണ് ഞാൻ വാ കഴുകിയത് ... മനസ്സിൽ നിറയെ ദേഷ്യവും വിഷമവും സങ്കടം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ അവന്റെ അമ്മയുടെ അടുത്ത പോയി നിന്ന് പിന്നെ അവരോട് ഒപ്പം എങ്ങോട്ടും മാറാതെ നിന്ന്.

കുറച്ചു കഴിഞ്ഞു അഖിൽ വന്നു പിന്നെ പെയ്യേ കൊച്ചു വർത്തമാനം ഒക്കെ ആയി ...

ഞാൻ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ എല്ലാത്തിനും ഒരു ചിരിയും തല ആട്ടലും മാത്രം .

കുറച്ച കഴിഞ്ഞു മിഥുൻ അടുത്ത നമ്പർ ഇട്ടു ...

"അഖിലേട്ടാ ചേച്ചിയുടെ നമ്പർ തന്നേക് കുടുംബത്ത ഒരു നേഴ്സ് ഉള്ളപ്പോൾ ഹോസ്പിറ്റൽ വരെ പോയി മെനക്കെടാതെ ചെറിയ ചെറിയ മരുന്ന് ഒക്കെ ചേച്ചിയോട് ചോദിച്ചു വാങ്ങാമല്ലോ ?

"അഹ് അത് ശരിയാ ....

💬 Comments

View all comments