Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
....
പിറ്റേ ദിവസം മൊബൈൽ എടുത്ത് നോക്കിയപ്പോൾ മിഥുൻ whatsappil flirt ചെയ്ത്കൊണ്ടുള്ള msg അയച്ചു ഇട്ടേക്കുന്നത് കണ്ടു, ഞാൻ ഒന്നിനും റിപ്ലൈ കൊടുക്കാൻ നിന്നില്ല
എന്റെ ഭാഗത്തു നിന്ന് റിപ്ലൈ ഇല്ല എന്ന കണ്ടപ്പോൾ അവൻ കാൾ ചെയ്തു പക്ഷെ ഞാൻ respond ചെയ്തില്ല ...
മോർണിംഗ് എന്റെ net on ആയത് കണ്ടപ്പോൾ വീണ്ടും msg ചെയ്യാൻ തുടങ്ങി
"എന്താ മോഹിനി ,,, എന്നെ ഇങ്ങനെ അവോയ്ഡ് ചെയുന്നത് ? എന്നെ ഇങ്ങനെ സങ്കടപെടുത്തിയാൽ സങ്കടം സഹിക്കാൻ വയ്യാതെ സത്യം ആരോട് എങ്കിലും പറയാൻ തോന്നും "
ഞാൻ ആ msg കണ്ടു ഒന്ന് പേടിച്ചു ... ഞാൻ റിപ്ലൈ കൊടുത്തു ...
"പ്ളീസ് മിഥുൻ എനിക്ക് കുറച്ച സമാധാനം തായോ "
"എന്റെ ആഗ്രഹം സാധിച്ചു തന്നാൽ നിനക്കു സന്തോഷം അയ്യിട്ടും സമാധാനം അയ്യിട്ടും ജീവിക്കാലോ "
"എനിക്കു കുറച്ചു സമയം വേണം "
"take your ടൈം " പക്ഷെ കൂടുതൽ വൈകരുത്
നീതു ചേച്ചിയെ കാണണം ഈ മിഥുനെ കുറിച്ച അറിയണം എന്നിട്ടു മതി ബാക്കി ...
എന്റെ ബാംഗ്ലൂർ ജീവിതം അവസാനിക്കുന്ന അന്ന് നീതു ആയി ഉള്ള contact വിട്ടത് ആണ് ... ആ friendship ബ്രേക്ക് ചെയ്യാനും ബാംഗ്ലൂർ നിന്ന് പോയാൽ തന്നെ ഒരു കാരണവശാലും ബന്ധപെടാൻ പാടില്ല എന്ന നീതു ചേച്ചി തന്നെ ആണ് പറഞ്ഞത്. അതിനു വേറൊരു കാര്യം കൂടെ ഉണ്ടായിരുന്നു
കൈ നിറയെ ക്യാഷും ഈ ബാംഗ്ലൂർ ലൈഫ് സ്റ്റൈൽ ഉം ചേച്ചിയെ
💬 Comments
View all comments