0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

satisfied ആയത് മനസും satisfied ആയി.

ബാംഗ്ലൂർ ജീവിതം അവസാനിപ്പിക്കുമ്പോൾ ശ്രാവൺ സൗദിയിൽ എനിക്കു നല്ലൊരു ജോലി ശരിയാക്കി തന്നു .... അവനോട് അവസാനം ആയി ഞാൻ ഒരു കണ്ടിഷൻ വെച്ച് ഈ ബാംഗ്ലൂർ വിട്ടു പോയാൽ പിന്നെ ഒരിക്കലും മോഹിനിയെ തേടി ശ്രാവൺ വരാൻ പാടില്ല .... അത് അവൻ അനുസരിച്ചു പിന്നീട ഒരിക്കലും ഞാൻ അവനെയോ നീതു ചേച്ചിയെയോ contact ചെയ്തിട്ട് ഇല്ല പക്ഷെ എനിക്ക് ഏത് സമയത്തും അവരുടെ അടുത്ത സഹായം ചോദിക്കാൻ പറ്റും എന്ന അറിയാമായിരുന്നു .... ഇപ്പോൾ ഈ മിഥുനിന്റെ കാര്യത്തിൽ എനിക്ക് നീതുവിന്റെ സഹായം വേണം .... നീതു ചേച്ചി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രാവണിന് മാത്രമേ സാധിക്കു ..

(present days )

അഭിരാമിയുടെ മൊബൈൽ റിങ് ചെയുന്നു 2 ദിവസം കഴിഞ്ഞു

"ഹലോ , പറയു ശ്രാവൺ

"ഡീറ്റെയിൽസ് കിട്ടിയിട്ട് ഉണ്ട്. നീതു ഇപ്പോൾ ഉള്ളത് കാനഡയിൽ ആണ് അഡ്രസ് ഞാൻ whatsapp ചെയ്യാം.

"താങ്ക്യൂ ഡാ ... സുഖമാണോ നിനക്കു

"yeah, ഗുഡ് ന്യൂസ് ഉണ്ട് എന്റെ ആ ടോക്സിക് ഭാര്യ ഉപേക്ഷിച്ചു പോയി .... ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു ... നിനക്കോ?

"സുഖം .... ഒരു കല്യാണം കഴിച്ചു

"ഓ congrats, നമ്മളെ ഒന്നും ഷേണിച്ചില്ല അല്ലെ ?

"മനഃപൂർവം അല്ല ഇനി ഒരിക്കലും contact വെക്കില്ല എന്ന ഉറപ്പിച്ചത് ആണെല്ലോ പക്ഷെ എനിക്ക് ഇപ്പോൾ സഹായം വേണ്ടി വന്നു അത്കൊണ്ട് ആണ് വിളിച്ചത്

"ഓക്കേ ഫൈൻ. ഇതിൽ കൂടുതൽ എന്തേലും ഞാൻ

💬 Comments

View all comments