0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

ചെയ്തു തരാണോ ?

"വേണ്ട ഞാൻ എന്തേലും ഉണ്ടേൽ പറയാം ..

"ഒക്കെ മോഹിനി ഞാൻ ഒരു മീറ്റിംഗ് ഇന് കേറാൻ പോകുവാ ... ബൈ

നീതുവിന്റെ അഡ്രസ് കിട്ടി ....

നീതുവിന്റെ മൊബൈൽ റിങ് ചെയുന്നു ... 3 തവണ കാൾ ചെന്നിട്ടും ഒരു റെസ്പോൻഡും ചെയ്യുന്നില്ല ....

അവസാനം മിസ് കാൾ കണ്ടു നീതു തിരിച്ചു വിളിച്ചു

"Hello , who's this ?

" ഞാൻ ആണ് ചേച്ചി ,, അഭിരാമി

(കുറച്ചു സമയം മൗനം ആയിരുന്നു )

"ഹലോ, കേൾക്കുന്നുണ്ടോ?

"എടാ ... എത്ര കാലം ആയാട നിനക്കു സുഖമാണോ ?

"സുഖമാണ്. ചേച്ചിക്ക് സുഖമല്ലേ ?

"അതെ ..... നിനക്കു എന്ത് പറ്റി സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ ?

"ചേച്ചി എനിക്കു ഒരു ഹെല്പ് വേണം അത്കൊണ്ട് ആണ് ഇത്രയും നാൾ കഴിഞ്ഞിട്ട് വിളിച്ചത് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ ....

"നീ വിഷമിക്കേണ്ട ... നീ ഇപ്പോൾ എവിടെ ആണ് ഉള്ളത് ... ?

"നാട്ടിലാണ് .. എന്റെ കല്യാണം കഴിഞ്ഞു

"അഹ് .... മിടുക്കി .... നമ്മളെ ഒന്ന് അറിയിച്ചത് പോലുമില്ല ...

"അങ്ങനെ പറയല്ലേ ചേച്ചി ... ഇപ്പോൾ ഞാൻ ഒരു വലിയ പ്രേശ്നത്തിലാണ് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റു.ചേച്ചി ഈ കല്യാണം എന്റെ സമാധാനം തകർത്തു

"എന്ത് പറ്റി .... ?

ഞാൻ കരയാൻ തുടങ്ങി ...

"ഡാ അഭി.... നീ കരയുന്നത് എന്തിനാ ? നീ വിഷമിക്കാതെ ഞാൻ

💬 Comments

View all comments