Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
വരാം നേരിൽ കാണാം .... എല്ലാത്തിനും ഒരു പരിഹാരം കാണാം
"ഇത്രയും ദൂരം ?
"അതിനു എന്താ ഇത്രയും വര്ഷം കഴിഞ്ഞു നീ വിളിച്ചത് അല്ലെ സൊ നേരിൽ കണ്ടില്ല എങ്കിൽ സമാധാനം കിട്ടില്ല ...
1വീക്കിൽ നീതു നാട്ടിൽ എത്തി...
കൊച്ചിയിലെ ഹോട്ടൽ റൂമിൽ ...
കാളിങ് ബെൽ അടിച്ചു
വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത് സുന്ദരിയായ നീതുവിനെയാണ്.
ആദ്യ കാഴ്ചയിലെ സ്നേഹപ്രേകടനത്തിനു ശേഷം എന്നെ അകത്തേക്ക് ഷേണിച്ചു ...
റൂമിൽ കളിച്ചുകൊണ്ട് ഇരിക്കുന്ന കുഞ്ഞിനെ കണ്ടു ഞാൻ നീതുവിന്റെ മുഖത്തേക്ക് നോക്കി
"നോക്കേണ്ട എന്റെ കുഞ്ഞു തന്നെ ആണ് ?
"ചേച്ചിയുടെയും കല്യാണം കഴിഞ്ഞോ?
"കുഞ്ഞു ഉണ്ടാകാൻ കല്യാണം കഴിക്കേണ്ടല്ലോ
ഞാൻ ചോദ്യ ഭാവത്തിൽ നോക്കി .... എന്റെ മുഖത്തു നിന്ന് നീതുവിന് കാര്യം മനസിലായി ...
"നീ പോയി കഴിഞ്ഞ 1കൊല്ലം കഴിഞ്ഞു ഒരു ചെറിയ ഇഷ്യൂ ഉണ്ടായി അത് കഴിഞ്ഞു ബാലാജിയും മൃദുല ആയി ഉള്ള കണക്ഷൻ എല്ലാം പെയ്യേ വിട്ടു, ജയൻ സർ എന്നെ ഏറ്റു എടുത്തു.
ആളുടെ പ്രൈവറ്റ് സെക്റട്ടറി ആയി ... കൂടെ കൊണ്ട് നടക്കാൻ തുടങ്ങി. കൂട്ടത്തിൽ ആളുടെ ബിസിനസിന് വേണ്ടി പലരോട് ഒപ്പം കിടക്ക പങ്കിടാനും ... കഴിഞ്ഞ 1.5 വർഷം മുൻപ് ഞാൻ ഗർഭിണി ആയി .... ടെസ്റ്റിൽ കുഞ്ഞിന്റെ അച്ഛൻ ജയൻ ആണെന്നും മനസിലായി ... അബോർട് ചെയ്യാൻ എന്റെ ഹെൽത്ത് കണ്ടിഷൻ ഓക്കേ അല്ല.
ഈ കുഞ്ഞിന്റെ അച്ഛൻ ജയൻ ആണെന്ന് പുറത്തു അറിഞ്ഞാൽ ആളുടെ ഫാമിലിയും ഇല്ലാതെ
💬 Comments
View all comments