Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
ആകും ബിസിനസ് തകരും അത്കൊണ്ട് ആൾ തന്നെ ഒരു വലിയ തുക എനിക്ക് തന്നു കാനഡയിലേക്ക് പറഞ്ഞു വിട്ടു ഇപ്പോൾ സമാധാനമായി അവിടെ ഒരു കഫെറ്റീരിയ റൺ ചെയുന്നു.
ഫാമിലി ഉപേക്ഷിച്ച എനിക്ക് ഇപ്പോൾ ഇവൻ മാത്രം ആണ് സ്വന്തം എന്ന് പറയാൻ
ഇതാണ് നീ പോയതിനു ശേഷമുള്ള എന്റെ ജീവിതം
"നിന്റെ പ്രെശ്നം എന്താണ് ? ഞാൻ നിന്നോട് പറഞ്ഞിരുന്നു ഇനി ഒരിക്കലും നമ്മൾ കാണാൻ പാടില്ല എന്ന്,അങ്ങനെ പറഞ്ഞു എങ്കിലും നീ എന്നെ വിളിക്കും എന്ന കരുതി പക്ഷെ ഇത്രയും കൊല്ലം കാത്തിരിക്കേണ്ടി വന്നു
"ചേച്ചി ..... മോഹിനി എന്ന എന്റെ കഴിഞ്ഞ കാലം ഓർക്കാതെ ഇരിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ചേച്ചി contact ചെയ്യാതെ ഇരുന്നത് പക്ഷെ കല്യാണം കഴിഞ്ഞ ഞാൻ ഒരിക്കലും പ്രേതിഷികത്തെ എന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വന്നു
"ആരാ ?
"മിഥുൻ .... അവനു മോഹിനി എന്ന എന്റെ കഴിഞ്ഞ കാലം അറിയാം എന്ന ആണ് അവൻ പറയുന്നത് എന്റെ ഭർത്താവിന്റെ കസിൻ ബ്രദർ ആണ് പക്ഷെ ഞാൻ ഒരിക്കലും എന്റെ ബാംഗ്ലൂർ ലൈഫയിൽ കണ്ടിട്ട് ഇല്ല , അവനെ കുറിച്ച് ചേച്ചിക്ക് എന്തേലും അറിയുമോ എന്ന അറിയാൻ ആണ് ഞാൻ ഇപ്പോൾ വന്നത് .
എനിക്കു ഒരു സമാധാവും ഇല്ല ... അവന്റെ ഒപ്പം കിടക്ക പങ്കിടണം എന്നാണ് അവന്റെ ആവിശ്യം
"നീ ആളെ കാണിക്കു അഭി
മൊബൈലിൽ അവന്റെ ഫോട്ടോ നീതുവിനെ കാണിച്ചു ....
നീതു അവന്റെ ഫോട്ടോ നോക്കി കുറച്ച സമയം നിന്നതിനു
💬 Comments
View all comments