0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

ശേഷം എന്തോ ആലോചിച്ചു

"fuck .... ഈ പൂനാരാമോനോ ?

"എന്താ ചേച്ചി അറിയുമോ ?

"അറിയാം.....

"എങ്ങനെ ?

"ബാലാജിയും മൃദുല ആയും ഇഷ്യൂ ഉണ്ടായി എന്ന പറഞ്ഞില്ലേ അതിനു കാരണം ഇവനുംകൂടെ ആണ്.

"പക്ഷെ ഇവന് എന്നെ എങ്ങനെ അറിയാം ? ഞാൻ ഇവനെ കണ്ടിട്ട് പോലുമില്ല

"ഹേ നീ ആയി ഒരു ബന്ധവുമില്ല അഭി ... ഇത് ഞാൻ ആയിട്ട് ഉള്ള കണക്ക് ആണ്

"ഒന്ന് തെളിച്ചു പറ ചേച്ചി

"എടാ നീ പോയി കഴിഞ്ഞുള്ള ഒരു ന്യൂ ഇയർ ഇന് തലേദിവസം വൈകിട് 7 ആയപ്പോൾ പാർട്ടിക്കു പോകാൻ റെഡി ആയി നിന്ന എന്നെ മൃദുല മാം വിളിച്ചു"

(ഡിസംബർ 31 രാത്രി ) (നീതു അന്ന് നടന്ന കാര്യങ്ങൾ അഭിരമിയോട് പറയുന്നു )

"ഹലോ

"നീതു ... എവിടെയാ നീ ?

"മാം ഞാൻ ഒരു പാർട്ടിക്കു പോകാൻ പോകുവാ എന്ത് പറ്റി ?

"എടാ അതെ ബാലാജി അറിയേണ്ട എനിക്ക് വേണ്ടപ്പെട്ട പയ്യൻ ഇവിടെ ബാംഗ്ലൂർ വന്നിട്ടു ഉണ്ട് അവനു ന്യൂ ഇയർ ഒന്ന് ആഘോഷിക്കണം , നീ ഒന്ന് കമ്പനി കൊടുക്കുമോ ?

"അത് മാം ആൾറെഡി ഞാൻ പാർട്ടി ടിക്കറ്റ് ഒക്കെ എടുത്തു കഴിഞ്ഞു ഇനി ഇപ്പോൾ ...

"പ്ളീസ് ഡാ ... ഫണ്ട് ഒക്കെ ഞാൻ സെറ്റ് ആക്കി തരാം നീ നോ പറയരുത് ... പിന്നെ ഈ കാര്യം ബാലാജി സർ അറിയരുത്

"ഹ്മ്മ് ഓക്കേ ... സർ അറിയാതെ ഉള്ള സെറ്റപ്പ്

💬 Comments

View all comments