Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
ഭയപ്പെടുത്തി ... ഞാൻ അഖിലിന്റെ മുഖത്തു നോക്കി കുറച്ചു നേരം കിടന്നു .... സമയം അപ്പോൾ 4:45 ആയിരുന്നു ... എപ്പോളോ ഞാൻ വീണ്ടും ഉറക്കത്തിലേക്ക് പോയി ....
(കോളേജ് കാലം )
"അഭി... എഴുനേൽക്കു അഭി... (നീതു എന്നെ തട്ടി വിളിച്ചു )
മൃദുല മാം ഇഞ്ചക്ഷൻ തന്നു ഉറങ്ങാൻ കിടന്നത് ആണ്, നീതു കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ...
"ചേച്ചിയോ ? അയ്യോ സമയം എന്തായി ... ?
"വൈകിട്ട് 5 മണി ആയി ,
"അയ്യോ ഞാൻ അറിഞ്ഞില്ല
"ഷീണം കാണും , നീ വല്ലോം കഴിച്ചോ?
"ഇല്ല ചേച്ചി രാവിലെ മൃദുല മാം ഇവിടെ ആക്കി ഇഞ്ചക്ഷനും തന്നു അപ്പൊ കയറി കിടന്നത് ഇപ്പോള എഴുന്നേൽക്കുന്നത്
"ഹ്മ്മ് തോന്നി ഫുഡ് കഴിച്ച ലക്ഷണം ഒന്നുമില്ല , ബാലാജി ശെരിക്കും കയറി മേഞ്ഞു അല്ലെ ?
ആ ചോദ്യം കേട്ട് ഞാൻ തല താഴ്ത്തി ഇരുന്ന് , എന്റെ കണ്ണ് നിറഞ്ഞു ....
"ഹേ എന്തിനാ കരയുന്ന , ഞാൻ നിന്നോട് ഇന്നലെ പറഞ്ഞത് അല്ലെ ഇനി നമ്മൾ കരയാൻ പാടില്ല എന്ന്
"എങ്കിലും ചേച്ചി .....
എന്റെ മുഖത്തു നിന്ന് നീതു വായിച്ചു എടുത്ത് ഞാൻ പറയാൻ വന്ന കാര്യം ,
"സാരമില്ല അഭി ... നിന്റെ മനസ്സിൽ എന്താ എന്ന നീ പറയാതെ തന്നെ എനിക്ക് അറിയാം ... എല്ലാം ശീലം ആയിക്കൊള്ളും ... ഞാൻ ഫുഡ് എന്തേലും കുക്ക് ചെയ്യാം നീ എഴുനേറ്റു
💬 Comments
View all comments