0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

വായോ

കോളേജിൽ പോകുന്നുണ്ടെങ്കിലും സൂര്യയുടെ ക്ലാസ് ഞാൻ skip ചെയ്യുമായിരുന്നു എന്തോ എനിക്കു അവന്റെ മുഖത്തു നോക്കാൻ മടി ആയിരുന്നു .... പക്ഷെ എന്റെ ആ അവഗണന അവനെ വല്ലാതെ മാനസിക പിരിമുറുക്കത്തിലേക്ക് തെള്ളി ഇടുന്ന പോലെ തോന്നി ... ഞാൻ ക്ലാസ്സിൽ കേറുന്നില്ല എന്ന മനസ്സിൽ ആക്കി അവൻ ക്ലാസ് എടുക്കാൻ വരാതെ ആയി. പകരം വേറെ ആരെ എങ്കിലും വിടും ആൾ മദ്യപിക്കാൻ തുടങ്ങി എന്ന നീതു ചേച്ചിയിൽ നിന്ന് ഞാൻ അറിഞ്ഞു .... അത് എന്നെ കൂടുതൽ വിഷമത്തിൽ ആക്കി അവനെ ചെന്ന് കണ്ടു സംസാരിക്കാൻ പോലും എനിക്ക് പറ്റാത്ത ഒരു അവസ്ഥ

പിന്നീട് ഉള്ള 1മാസം ഞങ്ങൾക്കു ഇടയിൽ ഒരു മാനസിക യുദ്ധം ആയിരുന്നു ... കാരണം ബാലാജിയുടെ ഒപ്പം കഴിഞ്ഞ അധികം വൈകാതെ തന്നെ അവർ എന്നെ പല ആളുകളുടെ ഒപ്പം രാത്രി അന്തി ഉറങ്ങാൻ പറഞ്ഞു വിടാൻ തുടങ്ങി .... വിചാരിച്ച പോലെ തന്നെ ക്യാഷും കിട്ടി തുടങ്ങി .... പക്ഷെ എന്റെ സമ്മർദ്ദം കൂടുക ആയിരുന്നു ....

അമ്മയുടെ എടുത്ത് ഒരു കള്ളം പറഞ്ഞു നീതു ചേച്ചി വഴി ഇവിടെ ഒരു വീട്ടിൽ പ്രായമായ ഒരു മാതാപിതാക്കളെ നോക്കാൻ എനിക്കു ജോലി റെഡി ആക്കി തന്നു വിദേശത്തു ആണ് മക്കൾ അത്കൊണ്ട് മാന്യമായ ഒരു ശമ്പളം കിട്ടുമെന്ന് .... പാവം 'അമ്മ അത് വിശ്വസിക്കുകയും ചെയ്തു ... നീതു ചേച്ചി പറഞ്ഞു ക്യാഷ് കിട്ടിയാലും അത് പെട്ടെന്നു ആൾക്കാർക്കു മനസ്സിൽ ആകരുത് കാരണം ഇത് ബാംഗ്ലൂർ ആണ്

💬 Comments

View all comments