0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

പെട്ടെന്നു ഒരു പെൺ കുട്ടിയുടെ കയ്യിൽ ക്യാഷ് ഉണ്ടാകുന്ന കണ്ടാൽ അത് ആളുകൾ തെറ്റായ കണ്ണ് കൊണ്ടേ കാണു അത്കൊണ്ട് സൂക്ഷിച്ചു മുന്നോട് നീങ്ങിയ മതി എന്ന .....

അമ്മക്ക് ചികിത്സക്കുള്ള പണം ഞാൻ അങ്കിൾ ഇന് അയച്ചു കൊടുക്കാൻ തുടങ്ങി ....

സൂര്യയുടെ കാര്യത്തിൽ എന്തേലും ചെയ്തേ പറ്റു അല്ല എങ്കിൽ തനിക്കു സമാധാനം ഉണ്ടാകില്ല ,

അത്കൊണ്ട് ക്ലാസിൽ പഠിക്കുന്ന അനു എന്ന പെണ്ണിന് സൂര്യ യോട് ഭയങ്കര ക്രഷ് ആയിരുന്നു ... അവളുടെ ആ താല്പര്യം അവളുടെ മനസ്സിൽ ഞാൻ പ്രേമം ആക്കാൻ ശ്രെമിച്ചു ...

സൂര്യയുടെ ഈ വിഷമം സമയത് അവൾ ഒരു ആശ്വാസം ആകാനും .... അത് അവളും സൂര്യയും തമ്മിൽ പ്രണയത്തിൽ അകാൻ ഞാൻ അനുവിന്റെ മനസ്സിൽ ഓരോ കാര്യങ്ങൾ inject ചെയ്‌തുകൊണ്ട് ഇരുന്ന് 3 മാസത്തെ എന്റെ ആ ശ്രെമത്തിനു ഫലം കണ്ടു ... സൂര്യയും അനുവും പ്രണയത്തിൽ ആയി ..... അത് കോളേജ് മുഴുവൻ പരസ്യവും ആയി ...

കാരണം ഈ സമയം എല്ലാം ഞാൻ സൂര്യയെ വെറുപ്പിച്ചു എന്നോട് ഉള്ള വെറുപ്പ് അനുവിനോട് ഉള്ള ഇഷ്ടം ആക്കി ഞാൻ മാറ്റി .... എന്നെ കാണിക്കാൻ വേണ്ടി അനുവും ആയി സൂര്യ അടുത്ത ഇടപെഴുകുന്നത് പിന്നീട കോളേജിൽ ഒരു സംസാരവിഷയം ആയി മാറി ....

പക്ഷെ എന്റെയും സൂര്യയുടെയും പ്രണയം നീതുവിന് അല്ലാതെ മറ്റാർക്കും ആ കോളേജ് യിൽ അറിഞ്ഞില്ല ....

അങ്ങനെ 3-4 മാസം കൊണ്ട് ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടു ..... സൂര്യയും ഹാപ്പി

💬 Comments

View all comments