0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3.1K

മനസ്സിൽ ആയി കൂടുതൽ നിന്നാലും ഇപ്പോൾ നീതു ഒന്നും പറയില്ല എന്ന മനസ്സിൽ ആക്കി ഞാൻ വീട്ടിലേക് പോയി ...

അവിടെ ചെന്നപ്പോളും എല്ലാം നോർമൽ അഖിൽ അവിടെ ഉണ്ട് ... അമ്മയും അച്ഛനും ഉണ്ട്

പ്രേത്യകിച്ചു അവിടെ ഒന്നും സംഭവിച്ചിട്ടു ഇല്ല എന്ന മനസ്സിൽ ആയി ... ഞാൻ അവിടെ ചെന്ന് 20 min കഴിഞ്ഞതും അമ്മക്ക് ഒരു കാൾ വന്നു ...

"അയ്യോ ഏത് ഹോസ്പിറ്റലിൽ ആണ് ? ദെയ് ഞങ്ങൾ വരുന്നു

അഖിന്റെ 'അമ്മ ഓടി വന്നു എന്നോടും അഖിലിനോട് ആയി പറഞ്ഞു ,

"എടാ മിഥുൻ കൊഴഞ്ഞു വീണു ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് വാ നമ്മുക്ക് വേഗം അങ്ങോട്ട് ചെല്ലാം ....

ഞങ്ങൾ എല്ലാരും അവിടെ ചെന്നപ്പോൾ ICU വിന്റെ മുന്നിൽ നിൽക്കുന്ന മിഥുനിന്റെ പേരെന്റ്സിനെ ആണ് കാണുന്നത് ....

"വഴിയിൽ വെച്ച കുഴഞ്ഞു വീണ അവനെ നാട്ടുകാർ ഇവിടെ ആക്കുകയായിരുന്നു ...."

ഡോക്ടർ ഇറങ്ങി വന്നു ...

"സോറി ടു സെ ദിസ് .... മിഥുനിന്റെ ഒരു സൈഡ് ഫുൾ parallelized ആയി..... Stroke ആയിരുന്നു.

ഞാൻ ഉൾപ്പടെ കൂടെ നിന്ന എല്ലാരും ഒരുപോലെ ഷോക്ക് ആയി .... അവന്റെ 'അമ്മ നിലവിളിച്ചു കരയാൻ തുടങ്ങി.

ഞാൻ ഡോക്ടറിനോട് :

"Dr , ഞാൻ അഭിരാമി നേഴ്സ് ആണ് , റിലേറ്റീവ് ആണ് actually എന്താണ് മിഥുൻ പെട്ടന്നു ഇങ്ങനെ ?

"മനുഷ്യന്റെ കാര്യമല്ലേ ... എന്തായാലും ഞങ്ങൾ max ട്രൈ ചെയുന്നുണ്ട് ...

"സംസാരിക്കാൻ പറ്റുമോ? Dr

"99%

💬 Comments

View all comments