Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
സംസാരം പോകാൻ ആണ് ചാൻസ് ... എന്തായാലും 72 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല.
ഞാൻ അവിടെ നിന്നും മാറി നീതുവിനെ കാൾ ചെയ്തു ഒറ്റ റിങ്ങിൽ കാൾ എടുത്തു ... എന്റെ വിളി പ്രേതിക്ഷിച്ചു ഇരുന്ന പോലെ ആയിരുന്നു
"എന്തായി അഭി ... കാര്യങ്ങൾ ഒക്കെ സേഫ് അല്ലെ ?
"ചേച്ചി എന്താ അവനെ ചെയ്തത് ?
"ഹഹ.. ഹാ. അത് നീ അറിയേണ്ട നിനക്ക് ഇനി അവന്റെ ശല്യം ഉണ്ടാകില്ല ... നീ സമാധാനം ആയി കുടുംബ ജീവിതം നയിക്കൂ
"ഉണ്ടായിരുന്ന സമാധാനം പോകുക അല്ലെ ചെയ്തത് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല ചേച്ചി ഒരാളുടെ ജീവൻ വെച്ച കളിക്കും എന്ന് ,ഇതിന്റെ പുറകെ ആരേലും വന്നാൽ അറിയില്ലേ ഞാൻ ആണ് അവനെ ലോഡ്‌ജിലേക്ക് വിളിച്ചു വരുത്തിയത് എന്ന്.
"ആരും ഒന്നും അറിയില്ല ... വഴിയിൽ കുഴഞ്ഞു വീണ അവനെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു .... മൊബൈൽ ഉം പേഴ്സ് ഉം നഷ്ടം ആയി ആ തിരക്കിൽ , ....ട്രീറ്റ് ചെയുന്ന ഡോക്ടറിന് ഇത് ഒരു നോർമൽ സ്ട്രോക്ക് ആരോടും ഒന്നും പറയാൻ ആകാതെ ഇനി ഉള്ള കാലം അവൻ സുഖമായി അവിടെ കിടക്കും
"എനിക്കു ഇത് accept ചെയ്യാൻ പറ്റില്ല ചേച്ചി
"അതിനു നീ ഒന്നും ചെയ്തില്ലലോ , നിനക്കു ഒന്നും അറിയില്ല
"എന്നാലും കുറച്ചു കഴിഞ്ഞു അവനു പ്രോഗ്രസ്സ് ഉണ്ടാകില്ലേ ?അപ്പോൾ അവൻ എല്ലാം പറയില്ലേ ?
"ഹഹ...ഹ.... മോളെ അഭി .... ഞാൻ നഴ്സിംഗ് കമ്പ്ലീറ്റ് ചെയ്തില്ല എന്നെ
💬 Comments
View all comments