0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3.1K

ഒള്ളു ഞാനും നീയും പഠിച്ച ഒരേ മെഡിക്കൽ തിയറി തന്നെ ആണ്. ഞാൻ അവനിൽ inject ചെയ്ത മരുന്ന് ഏതാ എന്ന അറിയാത്ത കാലം അത്രയും അവനു ഒരു പ്രോഗ്രെസ്സും ഉണ്ടാകില്ല ... ഹോസ്പിറ്റൽ ഒരു ബിസിനസ് ആയി കാണുന്ന ഡോക്ടർമാർക്കു സ്‌ട്രോക്കിനു വേണ്ടി ചികിൽസിച്ചു കുറച്ചു ക്യാഷ് ഉണ്ടാകട്ടെ

"എന്നാലും ഞാൻ കാരണം .....

"നോ അഭി... ഒരിക്കലും അല്ല ഈ revenge എന്റെ മാത്രം പേർസണൽ ആണ്. You just relax and enjoy your life.

"Wish U a Happy Married LIFE " Bye

കഥ ഇവിടെ അവസാനിക്കുന്നു. അഭിരാമി എല്ലാം മറന്നു അഖിലിന് ഒപ്പം സമാധാനായി ജീവിതം തുടങ്ങി. മിഥുൻ പിന്നീട് സംസാരിച്ചിട്ട് ഇല്ല .... എല്ലാം കാണാനും കേൾക്കാനും സാധിക്കുമെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാതെ കിടപ്പിൽ ആയി .... ഇവിടെ ആരാണ് തെറ്റ് ശരി എന്നൊന്നില്ല ..... ഈ സമൂഹം ഇങ്ങനെ ആണ് .. തെറ്റ് ഉണ്ടേൽ ശരി ഉണ്ട് , നന്മ ഉണ്ടേൽ തിന്മ ഉണ്ട് .... സാഹചര്യം ആണ് അഭിരാമിയെ മോഹിനി ആക്കിയത് എങ്കിലും അതിനു കാരണം ഈ സമൂഹം നല്ലതിനേക്കാൾ മോശം കാര്യം ചെയ്യാൻ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ടാണ്.

നന്ദി ...

രേണുക ....

💬 Comments

View all comments