Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
(Back to present)
കല്യാണം കഴിഞ്ഞ പിന്നെ ഉള്ള ഒരാഴ്ച യാത്രയും വിരുന്നും ഒക്കെ ആയി പോയി ഈ സമയം ഒന്നും മിഥുനിന്റെ പ്രേസേന്റ്സ് ഇല്ലാത്തത്കൊണ്ട് ഞാൻ സ്വയം മറന്നു മറ്റു കാര്യത്തിൽ ശ്രെധ വെച്ച് .... അങ്ങനെ ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്ന ടൈം മിഥുനിന്റെ വീട്ടിൽ നിന്ന് അങ്ങോട്ടേക്ക് മറ്റെന്നാൾ വിരുന്നിനു ചെല്ലാൻ ഷെണിച്ചു, മനസ്സിൽ ഇടി വെട്ടിയ പോലെ ആയിരുന്നു അത് കേട്ടപ്പോൾ ..... ആ വിരുന്ന് ഒഴിയാൻ ഉള്ള പല മാർഗവും ഞാൻ നോക്കി അടുത്ത ദിവസത്തിൽ തലവേദന ആണെന്ന് പറഞ്ഞു ആദ്യ ഷെണം ഞാൻ ഒഴിഞ്ഞു മാറി .... പക്ഷെ അധിക ദിവസം എനിക്കു സാധിച്ചില്ല അത്കൊണ്ട് അഖിൽ തന്നെ ദിവസം പ്ലാൻ ചെയ്തു അങ്ങോട്ട് പോകാൻ തീരുമാനിച്ചു.
അങ്ങനെ മിഥുനിന്റെ വീട്ടിൽ ചെന്ന് .... എനിക്കു ഭയങ്കര പേടി തോന്നി തുടങ്ങി .... ഞങ്ങൾ അവിടെ ചെന്നപ്പോൾ മിഥുൻ ഇല്ലായിരുന്നു ... ചോദിച്ചപ്പോൾ
"നിങ്ങളുടെ വിരുന്ന് ക്യാൻസൽ ചെയ്തത് കൊണ്ട് അവൻ ട്രിപ്പ് പോയി .... ഇന്നലെ അല്ലെ മോൻ വിളിച്ച പറഞ്ഞത് ഇന്ന് വരുന്നുണ്ടെന്ന് , ഞാൻ എന്തായാലും അവനോട് പറഞ്ഞിട്ട് ഉണ്ട് സമയത് എത്തുമോ ഇല്ലയോ എന്ന ദൈവത്തിനു അറിയാം "
അവന്റെ അമ്മയുടെ ഉത്തരം കേട്ട് അവൻ വരല്ലേ എന്ന സകല ദൈവത്തിനോടും ഞാൻ പ്രാർത്ഥിച്ചു ...
പ്രാർത്ഥന കേട്ട് പോലെ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവൻ വന്നില്ല ... എങ്കിൽ അതികം താമസിക്കാതെ ഇറങ്ങാം എന്ന വിചാരിച്ചു എങ്കിലും മിഥുനിന്റെ
💬 Comments
View all comments