0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

അനിയത്തി അഖിലിനെ വിളിച്ചുകൊണ്ട് അവളുടെ ഗെയിമിംഗ് റൂമിലേക്കു ഗെയിം കളിയ്ക്കാൻ കൊണ്ട് പോയി ... വീണ്ടും സമയം പൊയ്ക്കൊണ്ടേ ഇരുന്നു ... അവസാനം എന്റെ പ്രാർത്ഥന കേട്ടില്ല എന്ന തോന്നുന്ന് ,ഞാനും അവിടെത്തെ അമ്മയും ആയി സംസാരിച്ചു ഇരികുമ്പോൾ മിഥുൻ കയറി വന്നു.

എന്നെ കണ്ടതും അവന്റെ മുഖത്തു 100 v ബൾബ് കത്തുന്നത് ഞാൻ കണ്ടു ... അമ്മയും ആയി അവൻ കുശലം പറഞ്ഞു അവിടെ തന്നെ നിന്ന് ... നേരെ അവൻ കുളിക്കാൻ ആയി പോയി ....

ആ ഗ്യാപ്പിൽ പോകാം എന്ന കരുതിയപ്പോൾ ഇനി ഇപ്പൊ ചായകുടി കഴിഞ്ഞു പോയ മതി എന്ന് പറഞ്ഞു പിടിച്ചു ഇരുത്തി

കുളി കഴിഞ്ഞ വന്ന അവൻ തന്ത്ര പൂർവം എന്നെ ഒറ്റക് കിട്ടാൻ ഉള്ള സംസാര വിഷയം എടുത്ത് ഇട്ടു ...

"അല്ല വിരുന്നിനു മോ...ചേച്ചി ഒറ്റക്ക് വന്നത് ?

എന്റെ മനസ്സിൽ മിന്നൽ വെട്ടി .... മൈരൻ മോഹിനി എന്ന് വിളിക്കാൻ വന്നത് എന്ന എനിക്ക് മനസ്സിൽ ആയി , ഞാൻ അവനെ ദയനീയമായി നോക്കി ... എന്റെ കണ്ണിലെ പേടി അവൻ മനസിലാക്കി

എനിക്കു സൗണ്ട് പുറത്തു വന്നില്ല

"അത് എന്ത് ചോദ്യം ആട , വിരുന്ന് ഒറ്റക് വരുമോ അഖിൽ ഗെയിമിംഗ് റൂമിൽ ഇരിക്കുന്നുണ്ട് ('അമ്മ എനിക്കു പകരം ഉത്തരം പറഞ്ഞു )

അത് കേട്ടതും അവനു അതിലേറെ സന്തോഷമായി ....

"അല്ല ചേച്ചി ഈ വീട് ഒക്കെ കണ്ടോ ?

"ഹേ ഇല്ല

"അത് എന്താ അമ്മെ നമ്മുടെ വീട്

💬 Comments

View all comments