Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
മുഴുവൻ കേൾക്കെ ഗുഡ് മോണിങ് പറയും. കാന്റീനിൽ എന്റെ ടേബിളിൽ വന്നിരിക്കും. ഫേസ്ബുക്കിൽ എന്റെ പഴയ ഫോട്ടോയ്ക്ക് വരെ ലൈക്ക് അടിക്കും. ഒരു പക്ക കോഴി, ഇ മീന് സെർട്ടിഫൈട് കോഴി. അങ്ങനത്തെ ആൾക്കാരെ എനിക്ക് ഇഷ്ടമല്ലെന്ന് നിനക്ക് അറിയില്ലേ. നാളെ ഓഫീസ് മുഴുവൻ അറിയും.”
“അരവിന്ദ് അങ്ങനെയല്ല?”
“അരവിന്ദ് മിണ്ടില്ല. ആദ്യത്തെ രണ്ട് മാസം ഗുഡ് മോണിങ് പോലും പറഞ്ഞിട്ടില്ല. പിന്നെ ഒരു ദിവസം ക്വാർട്ടർലി റിപ്പോർട്ടിന്റെ പേരിൽ ഞാൻ രാത്രി എട്ട് മണി വരെ ഓഫീസിൽ ഇരിക്കേണ്ടി വന്നു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോ അവനും ഇരുന്നു. ഒന്നും പറഞ്ഞില്ല. എന്റെ എക്സലിലെ ഫോർമുല ശരിയാക്കിത്തന്നു. പോകാൻ നേരം ബസ് സ്റ്റോപ്പ് വരെ കൂടെ നടന്നു. ബസ് വരുന്ന വരെ നിന്നു. അത്രേ ഉള്ളൂ.”
“അത്രേ ഉള്ളൂ, എന്നിട്ടാണോ ഇത്രേം വരെ എത്തിയത്?”
“അതാ കാര്യം.” അവൾ ചിരിച്ചു. “ഒന്നും ചെയ്യാത്ത ആളുകളോടാ പെണ്ണുങ്ങൾക്ക് ഇഷ്ടം തോന്നുക. നിനക്ക് അത് ഒരിക്കലും മനസ്സിലാകില്ല. അന്ന് രാത്രി ഞാനാണ് ആദ്യം മെസേജ് അയച്ചത്. ‘താങ്ക്സ്’ എന്ന് മാത്രം.”
മഞ്ജു പറഞ്ഞു കൊണ്ടിരുന്നു, പിന്നെ അത് എല്ലാ രാത്രിയുമായി. പാട്ടുകൾ, സിനിമകൾ, അവന്റെ പൊട്ടിപ്പോയ കല്യാണം, അവളുടെ പിള്ളേരുടെ കുസൃതികൾ. ഒരിക്കൽ പോലും അവൻ അതിരുവിട്ട ഒരു വാക്ക് പറഞ്ഞില്ല. അത് പറഞ്ഞത് മഞ്ജുവാണ്.
“എന്ത്?”
“രണ്ട് മാസം മുമ്പ് ആ നല്ലൊരു മഴ പെയ്ത ദിവസം ഓർമയില്ലേ? ആണ് ഇവിടെ കറൻറ് പോയി നൈറ്റ് മൊത്തം. ബസ്സില്ല, ഓട്ടോയില്ല, റോഡ് മുഴുവൻ വെള്ളം. ഓഫീസിന്റെ മുമ്പിൽ ഞാൻ
💬 Comments
View all comments