വധു ഒരു എസ്കോർട്ട് ആണ് [Night King]

📝 Ongoing

👁 221.7K views ❤ 229 likes 💬 12 comments

ബാംഗ്ലൂരിലെ ഒരു ബാച്ചിലർ പാർട്ടി കഴിഞ്ഞ് ഉറക്കമില്ലാതെ നാട്ടിലെത്തിയ ജോമോൻ നേരെ പോകുന്നത് സ്വന്തം പെണ്ണുകാണലിനാണ്. ആ രാത്രി മുഖം കാണിക്കാതെ അവന്റെ മനസ്സിൽ കേറിയ "ക്ലാര" എന്ന പെണ്ണിന്റെ ഓർമ മായുന്നതിന് മുമ്പേ, നഴ്സായ റീനുവിനെ കണ്ട് അവൻ വീഴുന്നു. പക്ഷേ റീനുവിന്റെ മുറിയിലെ ഒരു ബാഗ് കണ്ട കൂട്ടുകാരൻ കണ്ണന് മാത്രം ഒരു കാര്യം മനസ്സിലാകുന്നു: ക്ലാരയും റീനുവും ഒരാൾ തന്നെയാണ്. പറയണോ വേണ്ടയോ എന്നറിയാതെ കണ്ണൻ ഉരുകുമ്പോൾ, ഒന്നുമറിയാതെ രണ്ടുപേരും കല്യാണത്തിലേക്ക് നടക്കുന്നു. പകൽ ഒരു മുഖവും രാത്രി മറ്റൊന്നുമുള്ള മനുഷ്യരുടെയും, അവർ പരസ്പരം ഒളിപ്പിക്കുന്ന രഹസ്യങ്ങളുടെയും കഥ.

📚 Chapters

1 published

Related Stories

💬 Comments

View all comments