0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 128.9K

കണ്ണൻ ഫ്ലാറ്റിന്റെ ബെല്ലടിച്ചപ്പോൾ രാത്രി എട്ടര കഴിഞ്ഞിരുന്നു. ലിഫ്റ്റിൽ കേറിയത് മുതൽ അവന്റെ നെഞ്ച് ഇടിക്കുകയായിരുന്നു. പെണ്ണുകാണാൻ പോയ ജോമോനെക്കാൾ ടെൻഷൻ.

വാതിൽ തുറന്നത് മഞ്ജു തന്നെ. രാവിലെ ഫോട്ടോയിൽ കണ്ട അതേ സാരിയല്ല, കുളിച്ച് മുടി തോർത്തിൽ ചുറ്റി, ഒരു അയഞ്ഞ നൈറ്റിയിൽ. നൈറ്റി അല്പം അയഞ്ഞ് മുലകളുടെ വളവ് തെളിഞ്ഞു. പക്ഷേ മുഖത്ത് രാവിലത്തെ ആ സെൽഫിയിലെ അതേ തിളക്കം. അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ അവൾ ചുണ്ട് കടിച്ച് ചിരിച്ചിട്ട് തിരിഞ്ഞ് അകത്തേക്ക് നടന്നു.

1

“പിള്ളേര്?” കണ്ണൻ ചോദിച്ചു.

“അമ്മയുടെ അടുത്താ, കലവൂര്. ഞായറാഴ്ച വരെ.” അവൾ തിരിഞ്ഞുനോക്കാതെ പറഞ്ഞു. “ഞാൻ തന്നെ കൊണ്ടാക്കി. ഇന്നലെ.”

ഇന്നലെ. അപ്പോ ഇവള് നേരത്തെ പ്ലാൻ ചെയ്ത് ചെയ്തതാണ്. കണ്ണന് അത് മനസ്സിലായി. അവൻ വാതിൽ കുറ്റിയിട്ട് അവളുടെ പുറകെ ചെന്നു.

അടുക്കളയിൽ അവൾ രണ്ട് ഗ്ലാസിൽ ചായ ഒഴിക്കുന്നു. അവൻ പുറകിൽ ചെന്ന് നിന്നു. തൊട്ടില്ല. നൈറ്റിയുടെ തുണി കുണ്ടിയുടെ വളവിൽ ഒട്ടിയിരുന്നു.

“ഫോണിൽ പറഞ്ഞതൊന്നും പോരാ,” അവൻ പതുക്കെ പറഞ്ഞു. “ആദ്യം മുതൽ പറ. അവൻ ആരാ, എങ്ങനെ തുടങ്ങി, എല്ലാം.”

“ആദ്യം ചായ.” അവൾ ഒരു ഗ്ലാസ് അവന്റെ കയ്യിൽ പിടിപ്പിച്ച് സ്ലാബിൽ ചാരിനിന്നു. “അരവിന്ദ്. നാല് മാസം മുമ്പ് കോഴിക്കോട് ബ്രാഞ്ചീന്ന് ട്രാൻസ്ഫറായി വന്നതാ. ടീം ലീഡ്. മുപ്പത്തിനാല് വയസ്സ്. ഡിവോഴ്സ്ഡ്. ഇവിടെ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ.”

“ആ സജീവ് അല്ലേ? നിന്റെ പുറകെ നടക്കുന്ന ആ മറ്റവൻ?”

“അയ്യേ, സജീവോ!” മഞ്ജു മുഖം ചുളിച്ചു. “അവൻ ഓഫീസ്

💬 Comments

View all comments