0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 141.8K

ഥാറിന്റെ എസി കഴിഞ്ഞ മാസം മുതൽ പണിമുടക്കിലാണ്. ഗ്ലാസ് രണ്ടും താഴ്ത്തിയിട്ടാണ് പോക്ക്. ഉച്ചവെയിൽ ഡാഷ്ബോർഡിൽ തട്ടി തിളയ്ക്കുന്നു.

ജോ ഒരു സിഗററ്റ് വലിച്ചു കൊണ്ട് മൊബൈല്‍ തോണ്ടി കൊണ്ട് ഇരുന്നു.

“ഇത് നോക്കെടാ.” ജോമോൻ ഫോൺ നീട്ടി.

“വണ്ടി ഓടിക്കുമ്പോ എന്ത് നോക്കാനാ. പറ.”

“ഹാരിയർ. ഇരുപത്തൊന്ന് മോഡൽ. നാല്പത്തിരണ്ടായിരമേ ഓടിയിട്ടുള്ളൂ. സൺറൂഫുണ്ട്.”

“സൺറൂഫ് വെച്ച് നീ എന്ത് ചെയ്യാനാ?.”

“നിനക്ക് പറഞ്ഞാ മനസ്സിലാകില്ല.അതൊക്കെ ഇപ്പോൾ നേസസിറ്റി ആണ് മോനേ”

“ഓ. മനസ്സിലായി. ഷോ വെറും ഷോ. നിനക്ക് ഞാന് ആ ഇന്നോവ സെറ്റ് ആക്കിയതല്ലേ, അതാണെങ്കിൽ കംപ്ലീറ്റ് ഫാമിലി കാർ ആയിരുന്നു?”

ജോമോൻ ഒന്നും പറഞ്ഞില്ല. ചിരി ഒളിപ്പിക്കാൻ പുറത്തേക്ക് നോക്കി.

“നീ എന്താ മൈരെ കിണിക്കുന്നേ. നിന്റെ പൈസ നിന്റെ കാർ എന്നത് മൈരേലും വാങ്ങിക്കൊ..” കണ്ണൻ സ്റ്റിയറിങ്ങിൽ ഒരു തട്ട് കൊടുത്തു.

"ഹ പിണങ്ങാതെ എന്റെ കണ്ണൻ കുണ്ണേ.. എനിക്ക് ഇന്നോവ എന്നും വളരെ പ്രായം ഒക്കെ ആയി സെറ്റില് ആയ ആൾക്കാരുടെ കാർ ആയാണ് എപ്പോഴും തോന്നുന്നത്. ഒരു 20 ഇയർ കഴിഞ്ഞു വേണേല് വാങ്ങാം. ഇപ്പോ നീ ഇതൊന്നു സമ്മതിക്ക് മൈരെ.. നിന്റെ വിഷമം കണ്ടു എനിക്ക് വാങ്ങാന് തോന്നില്ല."

"ആ എന്നത് മൈരേലും കാണിക്ക, ഇനി എന്റെ മോന്ത കണ്ടത് കൊണ്ട് വാങ്ങുന്ന തീരുമാനം മാറ്റാണ്ട".. ശരിക്കും കണ്ണന് അവന് ഹാറിയർ എടുക്കുന്നതില് പ്രശ്നം ഒന്നും ഇല്ല. പക്ഷേ അവന്റെ കലുഷിതമായ മനസ്സില് എന്തു പറഞ്ഞാലും ഒരു നെഗറ്റിവ് ഫീല് ആണ്. എങ്ങനെ റീന/ക്ലാര ഇഷ്യൂ സോൾവ്

💬 Comments

View all comments