Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
ഇതും പറഞ്ഞു കാല് കൊണ്ട് അവൾ കണ്ണന്റെ കുണ്ണയുടെ മുകളില് ഒന്നു പതിയെ അമർത്തി.
“അയ്യോ എടീ, ഞാൻ നിന്നെ തന്നെയാ സപ്പോർട്ട് ചെയ്തേ. വേണേൽ നീ റൂമിൽ പോയി അയച്ചിട്ട് വാ, ഇവനെ കാണിക്കണ്ട.”
“അയ്യോ, എന്താ അഭിനയം! പുണ്യാളൻ. എനിക്ക് വേണമെങ്കിൽ ഞാൻ അയക്കും, അത് ഇവിടെ ഇരുന്നായാലും അല്ലാതെയായാലും. രണ്ടിന്റെയും ഒത്താശ വേണ്ട, കള്ളന്മാർ!”
ജോ ഉടനെ, “പിന്നെ ഒരു ഝാൻസി റാണി! റൂമിൽ പോയി എടുത്തോ. അല്ലാതെ ഇവിടെ പറ്റില്ലല്ലോ.”
മഞ്ചു "ഇവിടെ ഇരുന്നു എടുത്താല് എന്താ, നീ കാണാത്തതൊന്നും എന്റെ ശരീരത്തിലില് ഇലല്ലോ, ഇവനും ഞാനും കളിച്ചു കഴിഞ്ഞു ഉറങ്ങുമ്പോള് എത്ര വട്ടം ഈ പൂറൻ തന്നെ നിനക്ക് എന്നെ കാണിചേക്കുന്നു, എനിക്ക് നല്ല ഓർമയുണ്ട്. ഈ പേരും പറഞ്ഞു ഒരു 50 തവണ ബ്രേക്ക് അപ്പ് ആയിട്ടുണ്ട്."
ഉടനെ ജോ, “ഒരു തവണയല്ല, അമ്പത് തവണ. എന്നിട്ടും ഇവനെ ഒട്ടിയല്ലേ നീ നടക്കുന്നേ.” ഇത് പറഞ്ഞ് അവൻ ചിരിയോട് ചിരി.
"ആഹ് അത് പിന്നെ ഇവന് എന്റെ ജീവന് അല്ലേ, പിന്നെ സൂപ്പര് കളിയും" ഇത് പറഞ്ഞു അവൾ ഒന്നു നാണം കുണുങ്ങി കാണിച്ചു.

“അങ്ങനെ പറ മുത്തേ. കേട്ടോടാ നാറീ, നൂറ് ജന്മം ജനിക്കണം ഇതുപോലൊരു പെണ്ണിനെ ഭാര്യയായി കിട്ടാൻ. നീ എടുക്ക് മുത്തേ ഒരു പിക്. എന്റെ പെണ്ണിന് ചമ്മലില്ലെന്ന് ഇവൻ കാണട്ടെ.”
“എടോ എടോ, ഒന്ന് വിടെടോ. അവൾ എന്തെങ്കിലും ചെയ്യട്ടെ. താൻ കുളിച്ച് റെഡിയായി വാ, കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.” ഇത് കേട്ട്
💬 Comments
View all comments