Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
പിടിച്ച് തള്ളി ബെഡിലേക്ക് അമർത്തി പിടിച്ചു,,,..
….,,, ഇനിയും ആ മൈര് ഓളിയിടുമെന്ന് തോന്നിയതുകൊണ്ട് പുതപ്പെടുത്ത് അവളുടെ അണ്ണാക്കിലോട്ട് തള്ളി,,,..
""കുറച്ച് നേരം മിണ്ടാതെ കിടക്ക്,,,..""
അതും പറഞ്ഞ് അവളുടെ രണ്ട് കൈകളും ഞാൻ പിടിച്ച് വെച്ചു,,,..
അവളെന്തൊക്കെയോ വ്യക്താമല്ലാത്ത ഭാഷയിൽ തെറി വിളിക്കുന്നതാണോയെന്ന് തോന്നി,,,,... എന്നാലും സമ്മതിക്കണം എന്താ കരുത്ത്,,,.. അവളുടെ പിടച്ചില് സഹിക്കാൻ പറ്റാത്തെ,,,.. എങ്ങനൊക്കെയോ പിടിച്ച് അവിടെ കിടത്തി,,,..
പക്ഷെ എന്റെ ചിന്തകളെ അപ്പാടെ മറിച്ച് അവളെന്റെ മണികണ്ഠശ്വരനെ തൊഴിച്ചുകൊണ്ട് പിടിയിൽ നിന്ന് ഊരി…,,,,
മുട്ടുക്കാൽ മടക്കിപ്പിടിച്ചുള്ള തൊഴിയിൽ ഞാനങ്ങ് ഇല്ലാതെയായി,,,.. "സ്വർഗം കണ്ട് നോം തൃപ്തനായി" ഞാൻ നേരെ നിന്ന് മൂന്നാല് ചാട്ടം ചാടിയതിന് പിന്നാലെ എന്റെ നടു നോക്കി വീണ്ടുമൊരു തൊഴി കിട്ടി,,,..
"അമ്മേ…….,,," എന്നും വിളിച്ച് ഞാൻ ദേ കിടക്കുന്നു,,,.. തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് വിജയ ഭാവേന നിൽക്കുന്ന തക്ഷരയെയാണ്,,,..
""നന്നാവുല്ലെടി നീയൊന്നും,,,..""
പറഞ്ഞത് മനസ്സിലാണേലും നാക്ക് പിഴച്ചു,,,...
""അങ്ങനെ നിക്ക് നന്നാവണ്ട,,,.. എന്റെയൊരു അടിക്കുള്ളതേ നീയൊക്കെയുള്ളൂ,,,...""
അവളെന്നെ നോക്കി പുച്ഛത്തോടെ ചീറി,,,...
"പെണ്ണുങ്ങളെ പോലെയാണോ ഞങ്ങ ആണുങ്ങൾ"... മർമ്മം നോക്കി തൊഴി കിട്ടിയാൽ പിന്നെ ഏത് കൊലകൊമ്പനും മുട്ട് മടക്കും,,,,.. പക്ഷെ സമ്മതിക്കാതെയിരിക്കാൻ വയ്യാ ഒന്നൊന്നര തൊഴിയാണ് കിട്ടിയത്,,,...
ഞാനവിടെ കിടന്ന് ഞെളിപ്പിരി കൊണ്ടു,,,..
അപ്പൊ ദാണ്ടേ അവളെന്റെ വയറിലേക്ക് കയറിയിരുന്ന് ഒരടി,,,... ""തലക്ക് മുകളിൽ കുറെ മിന്നാമിനുങ്ങൾ പാറി പറക്കുന്നു,,,.."" എന്ത് നല്ല കാഴ്ച്ച…,,
തലയൊന്ന് കുലുക്കി വീണ്ടും നോക്കി ഇപ്പൊ മുന്നിൽ തക്ഷര മാത്രം,,,.. അവളുടെ അടി കിട്ടി പൊന്നീച്ച പറന്നതാ,,,..
അവളുടെ കൈ വീണ്ടും പൊങ്ങുന്നത് കണ്ടതും ഞാനാ കൈകളിൽ പിടിച്ചു,,,...
ഞാൻ വേഗം അവളെ പിടിച്ച് വലിച്ച് എന്റെ മേത്തക്ക് ഇട്ടതിന് പിറകെ ഒരു മറയലങ്ങ് മറഞ്ഞു,,.. ഇപ്പൊ തക്ഷര എന്റെ അടിയിലും ഞാനവളുടെ മുകളിലുമായി,,,,..
""ഹാ… ഹാ… ഹാ.. ഇപ്പൊ എങ്ങനുണ്ടടി കോപ്പേ,,....""
ഈ വട്ടം ഞാനവളുടെ രണ്ട് കാലും എന്റെ കാല് കൊണ്ടു ലോക്ക് ചെയ്ത് വെച്ചു,,,...
പക്ഷെ ആ ശവം കിടന്ന് വെരുകിനെ പോലെ കിടന്ന് പുളഞ്ഞു,,
💬 Comments
View all comments