← Back to വധു ടീച്ചറാണ് 3 [Mr_ROMEO]

Comments

വധു ടീച്ചറാണ് 3 [Mr_ROMEO] · approved reader discussion

ജോർജ് • 2021-07-28 15:02

Romeo എടാ നാണമില്ലാത്തോനെ, കൊണം പിടിക്കതോനെ, വൃത്തികെട്ടവനേ, ------ മോനെ മൈ ##@@. മൈഗുണാപ്പാ.. ഡിലൈ യുടെ തമ്പുരാക്കൻ മാർ അർജുനും ജോ യും ഇട്ടു നീ എപ്പോളാ മൈതാണ്ടി ഇടുക.... നീ ഓണത്തിന് ഉണ്ടാക്കാനാണോ ഈ കളി. ഓണത്തിന് അടുത്ത പാർട്ട്‌ 5 ഇട്ടോണം... കേട്ടോടാ.... മോനെ. ??????????. ഹാവൂ ഇത്തിരി ആശ്വാസം കിട്ടി.. ഇനി ഒരാഴ്ച കഴിഞ്ഞ് ഇട്ടില്ലെങ്കിൽ വന്നു തെറിവിളിക്കാം ??????♥♥♥♥. വേഗം താ മോനെ. പ്ലീസ് ????. കാലുപിടിക്കടാ

മാക്കാച്ചി • 2021-07-28 20:12

ഡോ തന്റെ പേടിക്കാരി എവിടെ അയിന്റെ ബാക്കി എവിടെ വായിക്കും പഹയാ ??

Aksar • 2021-07-29 07:56

അവസാനം ഇങ്ങേര് മറ്റെ dialog പറയും arjun, jo, സഞ്ജു.... ഇവർ മൂന്ന് പേരും ആണ്‌ എന്റെ ഹീറോസ്

RedLily • 2021-07-28 13:10

ബ്രോ കാത്തിരുന്നു മടുത്തു. അപ്പൊ ഈ മാസം ഇനി പ്രതീക്ഷിക്കണ്ട ലെ? This is cruel.

Attack Titan • 2021-07-28 12:42

Bakki evidedoo , parnja date kazhinj divasangal ayii

RedLily • 2021-07-27 21:09

ജൂലൈ 13ന് പറഞ്ഞു 2 ദിവസം എന്ന്. 23ന് പറഞ്ഞു നാളെ ഉണ്ടാകുമെന്ന് പക്ഷെ ഒന്നും ഉണ്ടായില്ല. എന്താണിത് ബ്രോ? നിങ്ങളുടെ കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് എല്ലാവരും വന്ന് കമന്റ്‌ ഇടുന്നതും എപ്പോഴാണ് അടുത്ത ഭാഗം വരുക എന്ന് അന്വേഷിക്കുന്നതും പക്ഷെ നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നതുപോലുമില്ല. കമെന്റുകൾക്കൊന്നും റീപ്ലേ കിട്ടാഞ്ഞിട്ടും ഞങ്ങൾ ഇവിടെവന്ന് വീണ്ടും കമെന്റുകൾ ഇടുന്നത് നിങ്ങളുടെ കഥ വായിക്കാനുള്ള ആഗ്രഹം കൊണ്ടാണ്, കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നിങ്ങൾ നിങ്ങളേയും നിങ്ങളുടെ കഥയേയും ഇഷ്ടപ്പെട്ടവരെ ദുഃഖിപ്പിക്കുകയാണ്.

Hari • 2021-07-27 19:45

താൻ എന്തൊരു മനുഷ്യൻ ആടോ. ഇത്രയും ആൾക്കാർ ഇത്രയും ദിവസമായിട്ടും ഇത്രയധികം കമൻറുകൾ ഇടും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യാത്തത് വളരെ മോശം ആണ് റോമിയോ ബ്രോ തന്നോട് ഞങ്ങൾ ഇത്രയും കേഴുന്നത് തൻറെ ഈ കഥ ഞങ്ങൾക്ക് അത്രയും ഇഷ്ടം ആയതുകൊണ്ടാണ് ഇനിയും ഞങ്ങളെ അധികം വിഷമിപ്പിക്കാൻ ഇല്ല എന്ന് കരുതുന്നു

King • 2021-07-27 16:39

Bro waiting ❤❤❤

Boyka • 2021-07-27 15:56

Ente ponne bro madipikalle ethra nalayyit waiting anne ariyummo enne enkilum vezhumoo??

amal • 2021-07-26 19:13

broyude kadha aano എന്റെ ആര്യ

Krish • 2021-07-26 13:32

Kurachu koode hot incidents Oro episode ilumnundel nannayirunnu....just a suggestion only

Hari • 2021-07-26 10:24

Bro ennum 1 hour edavittu vannu nokkum vannoennu??? eniyekkilum ennu tharan pattumennu parayamo appo eppozhum vannu nokkande avisham illallo. Deshya pedunne allatto bro vishamam kondu parayaneya. Oru update ekkillum prethishikkunnu

John honai • 2021-07-26 07:55

Romeo anna nigalu 24 nu iduvannu predishikchu irikkuvarunnu ithu vare vannillallo eppo varum romeo anna

Hari • 2021-07-25 12:57

Romeo bro ethuvare kadha vannittillatto. Eniyum orupadu kathirikkandi varuvo. Oru apeksha anu ethrayum vekam submit cheyyumennu karuthunnu

അറക്കല്‍ മാധവനുണ്ണി • 2021-07-25 10:20

Bro ബാക്കി എന്ന് വരും?

Rorshack • 2021-07-25 01:04

Bakki evide

Captain America • 2021-07-24 20:13

Ennu kanumo bro

Hari • 2021-07-24 15:27

Bro submit cheytho. Innu cheyyumo. Eniyum othiri vaikillannu karuthunnu

Mr_R0ME0 • 2021-07-23 22:45

നാളെ ഈവെനിംഗ് ഇടാനുള്ള സാധ്യത ഉണ്ടേ, എഡിറ്റിംഗ് കഴിഞ്ഞാൽ, പിന്നെ റിലീസിംഗ് ആണേ എന്ന് അറിയിച്ചുകൊണ്ട് Mr_R0ME0

Attack Titan • 2021-07-24 12:24

?thnks bro

Aksar • 2021-07-26 14:25

I'm waiting

ജോർജ് • 2021-07-27 11:23

നാളെ നാളെ നീളെ നീളെ.. ഇന്ന് 27.

പപ്പു • 2021-07-27 12:30

24ന് ഇട്ടിരുന്നോ ബ്രോ ഇതുവരെ വന്നില്ല.

Aksar • 2021-07-30 19:24

ഇന്നിപ്പോ 30 ആയി..... എവിടെ..... പറഞ്ഞിട്ട് കാര്യമില്ല........

NIKHIL • 2021-07-31 18:48

Where are you Waiting for the next part

വേട്ടക്കാരൻ ? • 2021-07-31 22:40

ഇന്ന് 31 ആയല്ലോടാ ഇനി എന്ന്‌ തരാനാ പ്ലാൻ ?

ഐശേടെ സുൽത്താൻ • 2021-07-22 16:08

നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ ???????????????????

Muvattupuzhakkaaran • 2021-07-22 00:07

Bro അടുത്ത part odane ondaavumo

Naked eye • 2021-07-21 22:19

Suddenly idd bro NXT partk

Boyka • 2021-07-21 12:29

BRO ENTHANE ENNE KANNUMO KURE NALE AYYALOO

RedLily • 2021-07-21 00:51

ബ്രോ രണ്ടു ദിവസം എന്നും പറഞ്ഞിട്ട് ഇപ്പൊ ഒരാഴ്ച്ച കഴിഞ്ഞു?. ഒന്ന് വേഗം തന്നൂടെ. വായ്ക്കാനുള്ള ആഗ്രഹംകൊണ്ടാണ്. Wait ചെയ്ത് മടുത്തു.

Alwi • 2021-07-20 12:22

Nice? നല്ല വ്യത്യസ്തമായ കഥ. ഒട്ടും വൈാതെ 4th part ഇടുമെന്ന് പ്രതീക്ഷിക്കുന്നു?

അൽഗുരിതൻ • 2021-07-19 11:51

അളിയാ ബാക്കി താ കുറെ നാൾ ആയില്ലേ പറ്റിക്കുന്നെ

VisHNu • 2021-07-19 13:35

Settanum mattey stry ntey baki theram kettoo njngale waiting ahnn ?

Naked eye • 2021-07-19 10:42

Nxt part waiting bro

Manaf • 2021-07-19 07:56

ബ്രോ ഒന്ന് വേഗം aakne

Abhijith • 2021-07-19 01:17

ബ്രോ എന്തായി എഴുത്തു ഫിനിഷ് ആയോ?

T H E~K I N G • 2021-07-18 22:31

Bro waiting aanu...

ജോർജ് • 2021-07-18 11:08

നമുക്കിട്ടു പണിതന്നതല്ലേ.. അപ്പുറത്ത് വശ്യസുന്ദരി വന്നിട്ടുണ്ട്... എന്നാലും ഞങ്ങളോട് ഇത് വേണ്ടാരുന്നു മച്ചു... ഒത്തിരി സങ്കടം ഉണ്ടെട്ടോ...???

Mr_R0ME0 • 2021-07-18 12:46

അയ്യോ എന്റെ പൊന്ന് ജോർജ്ക്കുട്ടി അങ്ങനൊന്നും പറയല്ലേ,, ഞാൻ അത് എഴുതിയിട്ട് മാസം ഒന്നിന് മേലെയായി അതാണ് ഇട്ടത്, ഈ കഥ അങ്ങനെ പറ്റുവോ, പേജ് കൂട്ടി തന്നാലല്ലേ വായിക്കുകബോ ആ ഫീൽ കിട്ടു,, വെറുതെക്ക് ആണേൽ പിന്നെ എന്തിനാ ?.. ഞാൻ തരും വൈകിക്കില്ല ഉറപ്പ്.. എന്ന് എന്നൊന്നും ചോദിക്കരുത്, ഉറപ്പ് തന്നിട്ട് അത് ചെയ്യാൻ കഴിഞ്ഞില്ലേൽ.. അതാണ് ബ്രോ..

ജോർജ് • 2021-07-18 17:47

റോമിയോ താക്ഷരേം അഭിയേം ഒത്തിരി ഇഷ്ടപെട്ടത് കൊണ്ടാണ് ഉവേ ഞങ്ങൾ വായനക്കാർ ഇടക്ക് വന്നു ശല്യപെടുത്തുന്നെ.. എന്നാലും അപ്പുറത്ത് നിന്റെ കഥ വന്നപ്പോ.... സഹിക്കാൻ പറ്റീല്ല.. ഒരുമാസം ആയി എഴുതി വെച്ചതാണ് എന്നു നീ പറഞ്ഞപ്പോളാ മനസിലായെ.. എപ്പോ തരാമെന്നു പറഞ്ഞ പാർട്ട്‌ ആണ് . പേർസണൽ പ്രോബ്ലെംസ് ഉണ്ടായതുകൊണ്ടാ വൈകുന്നേ എന്നു പറഞ്ഞത് ഓർക്കുന്നു.. എല്ലാം സോൾവ് ആയി എന്നു കരുതുന്നു... ഇനി വൈകിപ്പിക്കല്ലേ.. പ്ലീസ്.. ഇനി ഞാൻ നീ 4 പാർട്ട്‌ ഇട്ടതിനു ശേഷം മാത്രം കമന്റ്‌ ഇടാൻ വരൂ.... എന്തെങ്കിലും കട്ടിക്ക് പറഞ്ഞാൽ നിനക്കും പിന്നെ എനിക്കും വിഷമം ആകും അതോണ്ടാ... ഉടനെ എങ്ങാനും തരുവോടെ ??? ????

RedLily • 2021-07-18 10:57

Bro innenkilum undavuo? At least oru replay enkilum thannude?

Fan of romeo • 2021-07-18 02:57

Bro ennu 18 ayyi bro ?? next part please

Hari • 2021-07-17 14:31

Innu ondakuvo bro 2 days ennu kandirunnu atha chothichathu. Eniyum orupadu vaikkikillannu karuthunnu.

കുഞ്ഞുണ്ണി • 2021-07-17 21:51

ഇപ്പോ വരും നോക്കിയിരുന്നോ. ഇവിടെ ജൂൺ 31 തൊട്ട് നോക്കിയിരിക്കുന്നത ഞാൻ ???

Fan of romeo • 2021-07-18 02:56

Njanum ???

ജോർജ് • 2021-07-19 08:29

അവൻ പാവം ആടാ.. ഉടനെ തരുംഇല്ലേ നമുക്ക് അവന്റെ. ചെത്തി ഉപ്പിലിടാം ??????..

RedLily • 2021-07-17 11:40

Next part inn tharumo please ??

അറക്കല്‍ മാധവനുണ്ണി • 2021-07-17 10:05

Innu undavo?

Boyka • 2021-07-16 17:50

Bro inne kanumoo

Captain America • 2021-07-16 12:00

എന്നു ഉണ്ടാകുമോ

Tino • 2021-07-15 09:13

ബ്രോ ഇന്ന് കാണുമോ പോസ്റ്റാണ് മുത്തേ പോസ്റ്റ്

Fan of romeo • 2021-07-14 21:17

ബ്രോ കട്ട വെയ്റ്റിംഗ് ആണ് ബ്രോ ഞാൻ ഈ കഥ വയ്ച്ചു ബ്രോയുടെ ഫാൻ ആയി ബ്രോ ഒരു ഹാപ്പി എൻഡിങ് ആയിരിക്കും എന്നും നല്ല ഫീൽഗുഡ് സ്റ്റോറി ആണ് എന്നു കരുതുന്നു ബ്രോ ഇതു വരെ ഉള്ള സ്റ്റോറി പൊളിച്ചു ഇനി അങ്ങോട്ടും ഇതിങ്ങനെ തന്നെ ആയിരിക്കും എന്നു കരുതുന്നു ബ്രോ ♥️♥️♥️♥️

Mr_R0ME0 • 2021-07-18 12:47

ശ്ശെ..... ? അതൊന്നും കൊഴപ്പില്ല, നമ്മുക്കൊക്കെ എന്തിനാ ഫാൻ, വായിച്ച് നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞാൽ തന്നെ സന്തോഷം.. അത് മതി ബ്രോ എനിക്ക്..

Akshay • 2021-07-13 13:14

Nice

Mr_R0ME0 • 2021-07-13 10:19

ഗയ്‌സ് രണ്ട് ദിവസം പിടിക്കും.. എഴുതിയതിൽ പകുതി ക്ലിയർ ആയി പോയി, അതുകൊണ്ടാണ്, അതികം നീട്ടാതെ തരാൻ ശ്രെമിക്കാം, എന്ന് Mr_R0ME0 ?

Attack Titan • 2021-07-14 00:52

Sure❤️

Fan of romeo • 2021-07-16 12:19

Ennu varummo 2 days ayyi

പപ്പു • 2021-07-17 16:45

റോമിയോ ബ്രോ ഇന്ന് 17 ആയി കഴിഞ്ഞ തവണയിലെ പോലെ അയച്ചു കൊടുത്തത് ശെരിയാവാത്തത് ആണോ.അതോ കഴിയാത്തതോ

Mr_R0ME0 • 2021-07-18 12:48

കഴിഞ്ഞിട്ടില്ല പപ്പു,, എന്തായാലും ഉണ്ടാകും

Shafi • 2021-07-13 00:29

Backi eviday machaaa pettannu venam

Jithin • 2021-07-11 22:43

ബ്രോ ബാക്കി ഇട് ബ്രോ നല്ല കഥ ആണ് ഒത്തിരി ആയി നോക്കി ഇരിക്കുന്നു അടുത്ത ഭാഗത്തിനായി

Kalikutti • 2021-07-11 12:46

Baki evde? Pls....???

????????? • 2021-07-10 16:46

Bakki eni ennaa varuka?

ജഗൻ നാഥ് • 2021-07-09 18:34

ഇതെല്ലാം വായിച്ചു ബ്രോ വേറെ കുറച്ചു ചേച്ചി പ്രണയ കഥകൾ പറഞ്ഞു തരുമോ ???

Anu • 2021-07-09 02:48

Hi kuttukare njan oru kadha nokkiyittu kittiyilla athil hero kure nalukalkku sheshm thiruchu varunnatha pinne athil prema naira shyam kondannu nadu vidunne anybody know the name

Sreeraj • 2021-07-09 14:52

ജെയിൻ [AKH]

Hari • 2021-07-07 19:49

മച്ചാനെ കട്ട വെയ്റ്റിംഗ് ഹേ.... Next part eppo???

Anu • 2021-07-07 11:11

Kurachu chechi kadhakal parayumo

BIG DOG • 2021-07-07 12:39

1:പ്രായം 2:എന്തിനോ വേണ്ടി 3:എട്ടത്തിയും കുഞ്ഞേച്ചിയും- New Name [Old Name - മദജലമൊഴുക്കുന്ന മോഹിനിമാര്‍]

ജഗൻ നാഥ് • 2021-07-09 18:34

വേറെ കുറച്ചു ?? പറഞ്ഞു തരുമോ

Sanju • 2021-07-07 10:08

പറയാൻ വാക്കുകൾ ഇല്ല മച്ചാനെ അടിപൊളി തുടക്കം

ആയിഷെടെ സുൽത്താൻ • 2021-07-06 21:40

ബാക്കി എവിടെ??? ???