← Back to വധു ടീച്ചറാണ് 3 [Mr_ROMEO]

Comments

വധു ടീച്ചറാണ് 3 [Mr_ROMEO] · approved reader discussion

FANTCY KING • 2021-07-05 21:00

Real life kalikku thalpariyamullavar undo oru poojaku vendiyanu ayilyam nakshtrakaraya 40 vaysinu thaze ullavar bandhapeduka

ambo • 2021-07-04 14:33

vitheshath ninn vannit quarantine i house barya sister kalicha of story ille athinte name ormayindo

Gokul • 2021-07-04 01:19

❤️❤️❤️❤️❤️❤️

കുഞ്ഞാലി • 2021-07-03 20:16

അളിയാ.... പൊളി.... ബാക്കി എപ്പളാ ഇടുന്നെ.... പെട്ടന്ന് വേണം

Darkwizard • 2021-07-03 18:03

Nice waiting for the next part ???????

Astle • 2021-07-03 10:19

❤❤❤❤

മാരാർ • 2021-07-03 06:25

എടാ മുത്തേ കലക്കിട. ഒരുപാട് ഇഷ്ടമായിട്ടോ നല്ല ഒരു തീം. തക്ഷ നെ ഒരുപാട് ഇഷ്ട്ടായി. ബ്രോ നല്ല അവതരണം നല്ല ഒഴുക്ക് എല്ലാം ഇഷ്ടമായി അടുത്തതിന് വേണ്ടി വെയ്റ്റിംഗ് ആണ് ❤️❤️❤️ മാരാർ ❤️

Shilpa • 2021-07-03 00:31

Sorry bro vayikkan kurache late ayii ....EEE part adipoli ayirunooo.......ore rekshayum Ella ... next partine Katta waiting ❤️❤️❤️

Peter Parker • 2021-07-02 20:57

Nice work....adutha bhagam ee feel kalayathe idane undakum enne pratheekshikkunnu

ജാനകിയുടെ മാത്രം രാവണൻ • 2021-07-02 20:44

റോമിയോ ബ്രോ ഒന്നും പറയാനില്ല സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ? ❤ സ്നേഹത്തോടെ❤ ❤ജാനകിയുടെ ❤മാത്രം ❤രാവണൻ❤

Hari • 2021-07-02 19:17

Mr-Romeo bro athyam nalla deshyam undayirunnu kadha varan vaikiyappo. Piny submit cheythunnu paranjittum varathappo. But mone aa deshyam ellam kadha vannunnu kandappo thanny poyi. Piny kadha vayichappo manasum niranju. Suppr ayittu munpottu povunnunde. Onnum parayan illa. Kadha motham vayichu kazhinjitta kannu eduthathu. Athrakku ishtayi. Oru apekshyundu eniyulla partkall athikam vaikathy tharum ennu prethikshikkunnu. Kathirikkan vayyathonda. Ennalum time eduthu ezhuthiyal mathi. With love❤❤❤ Hari

മുത്തുട്ടി • 2021-07-02 15:20

അടിപൊളി നല്ല ഫീൽ ആയിരുന്നു അവരുടെ പ്രണയനാളുകക്കായി കാത്തിരിക്കുന്നു ????? Comedy ഒക്കെ നന്നായി ചിരിപ്പിച്ചു ??? Next part വേഗം വേണം bro waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️

Anunath • 2021-07-02 12:54

Nannayi varunnunde Mr.Romeo. Nalla feel unde. Chila bhagangalil vayikumbol aarude sambhashanamanenne pettennu kittathe pokunnunde. Athe athinte oru flow kurakkunnu....chila bhagangalil mathram. Enthayalum nalla feel nalla flow.... Ini love start cheythalum nalla feel undakkanamenne agrahikkunnu. Ok.

Devil With a Heart • 2021-07-02 02:04

റോമിയോയേ കിടുക്കിട്ടോ waiting for next part ?❤️

Mr_R0ME0 • 2021-07-02 09:39

Thanks bro... ❤❤❤

Ann • 2021-07-02 11:39

Hallo,ithil dp idunnath engeneyaanenn aarengilim onn paranji tharoo??

Jack Sparrow • 2021-07-02 11:40

??

അറക്കളം പീലിച്ചായൻ • 2021-07-02 00:30

എന്നാലും വേണ്ടില്ല അഭി, ഒന്നിന് വേണ്ടിയും തോറ്റ് കൊടുക്കരുത്, സ്വാർത്ഥതക്ക് പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് ഈ ലോകം..” ഒരു ദൈര്യത്തിന് വേണ്ടി സ്വയം മൊട്ടിവേഷൻ നൽകിയപ്പോ റോക്കി ഭായ് ഒക്കെ ഇടക്കെ കയറി വരുന്നു…,, ????????

Mr_R0ME0 • 2021-07-02 09:39

? ❤❤❤

മുത്തുട്ടി • 2021-07-02 15:16

???

വിഷ്ണു ♥️♥️♥️ • 2021-07-01 22:04

എന്താ ഫീൽ... എൻഡിങ് കിടു ആയിട്ടുണ്ട്.... തുടരുക... ♥️♥️♥️

Mr_R0ME0 • 2021-07-02 09:39

Thanks saho ❤❤❤

Jacob Cheriyan • 2021-07-01 20:58

Bro baaki eppo varum.... . . . I'm thrilled....?

Mr_R0ME0 • 2021-07-02 09:41

ടൈം വേണം വേഗം തരാൻ നോക്കാം അതികം വൈകില്ല സഹോ ❤❤❤❤

Gangsta • 2021-07-01 20:02

Ethrem delay akkand parts ittal valare upakaram

Mr_R0ME0 • 2021-07-02 09:41

അറിയാം സഹോ,, തിരക്ക് ആയോണ്ട് വൈകിയതാ ഇത് വേഗം തരാൻ നോക്കാം... ❤❤❤❤

Aju❣️ • 2021-07-01 16:59

❤️❤️❤️

Mr_R0ME0 • 2021-07-02 09:42

?❤❤❤

സിജീഷ് • 2021-07-01 15:48

റോമിയോ ❤❤❤ ആദ്യ 2 ഭാഗം വായിച്ചു മടുത്തിട്ട് വായന നിർത്താം എന്ന് വിചാരിച്ചത് കൊണ്ടാണ് ഈ പാർട്ട്‌ വന്നു ഇത്രയും സമയം വായിക്കാതെ ഇരുന്നത്... എന്നാൽ വർധിച്ചു വരുന്ന like കണ്ടതുകൊണ്ട് വായിച്ചുനോക്കാം എന്ന് വിചാരിച്ചു. പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു... പക്ഷെ സംഗതി കളർ ആയി. ഒരുപാട് ഇഷ്ടവുമായി.ഒരേയൊയൊരു കാര്യം ഒഴിച്ച്... വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ പച്ചക്ക് ഇങ്ങിനെ തെറിപറയാൻ ഒന്നും അഭിക്ക് ഒരു മടിയും ഇല്ലല്ലോ... അതെന്താ അങ്ങിനെ???

Mr_R0ME0 • 2021-07-02 09:54

നമ്മളായാലും ദേഷ്യം ഉചിയിൽ കയറിയാൽ വീടെന്നോ നാടെന്നോ ഉണ്ടോ.. അത്രേ ഞാൻ ചിന്തിച്ചുള്ളൂ,,.. ഇനിയെന്തായാലും അടുത്തതിൽ ശ്രെദ്ധിക്കാം സഹോ.. ❤❤❤

Kroos • 2021-07-04 14:11

കൊള്ളാം ... bro... ❤️ Waiting for next part All the best..

Hafis • 2021-07-01 15:32

Bro sruthi aara?

അറക്കല്‍ മാധവനുണ്ണി • 2021-07-01 20:36

Hero de best friend anennu thonnunnu

Mr_R0ME0 • 2021-07-02 09:56

അതന്നെ, ? ❤❤❤

Abhi • 2021-07-02 15:16

സെറ്റപ്പ് ആണോ മോനെ ?

Shammas • 2021-07-01 14:39

Continue

Mr_R0ME0 • 2021-07-02 09:56

Okke ❤❤❤

????????? • 2021-07-01 14:04

ഇതേ പോലത്തെ ചേച്ചി പ്രണയ കഥകൾ വേറെ ഇണ്ടേൽ അതിന്റ പേരുകൾ ആരേലും പറഞ്ഞു തരോ ❤

BIG DOG • 2021-07-01 14:57

പ്രായം

BIG DOG • 2021-07-01 14:57

എന്തിനോ വേണ്ടി

Karthik mahadev • 2021-07-01 19:46

പുലിവാൽ കല്യാണം

Yk • 2021-07-01 22:04

രതിശലഭങ്ങൾ നവവധു കോകില മിസ്സ്‌ എന്റെ ഡോക്ടറൂട്ടി പുലിവാൽ കല്യാണം സീത കല്യാണം എന്റെ ഹൃദയത്തിന്റെ ഉടമ യുഗം ചെറിയമ്മയുടെ സൂപ്പർഹീറോ ഏട്ടത്തിയമ്മ വീണ്ടും വസന്തകാലം

Yk • 2021-07-01 22:05

രതിശലഭങ്ങൾ നവവധു കോകില മിസ്സ്‌ എന്റെ ഡോക്ടറൂട്ടി പുലിവാൽ കല്യാണം സീത കല്യാണം എന്റെ ഹൃദയത്തിന്റെ ഉടമ യുഗം ചെറിയമ്മയുടെ സൂപ്പർഹീറോ ഏട്ടത്തിയമ്മ വീണ്ടും വസന്തകാലം

Devil With a Heart • 2021-07-02 02:03

ഹൈദർ മരക്കാറിന്റെ കഥകൾ നോക്ക്

Kora • 2021-07-03 11:57

Kannate anupama

rashid • 2021-07-01 13:57

കൊള്ളാം, പൊളി ആയിട്ടുണ്ട്, മനസ്സിൽ ഒതുക്കി വെച്ച പ്രണയം പുറത്തെടുക്കാൻ തക്ഷരക്ക് എന്താ ഒരു മടി?

Mr_R0ME0 • 2021-07-02 09:56

അതങ്ങനൊരു പെണ്ണ് ?

?സിംഹരാജൻ • 2021-07-01 13:25

MR.ROMEO♥️?, മുത്തേ ഈ ഭാഗം എനിക്കങ്ങു വളരെ ഇഷ്ടം ആയി എനിക്കന്നല്ല വായിച്ച എല്ലാർക്കും ഇഷ്ടം ആയി!!! കഴിഞ്ഞ ഭാഗത്തുണ്ടായ കുറവുകൾ എല്ലാം പരിഹരിച്ചു കൊണ്ട് കബാലി തിരുമ്പി വന്ന മാതിരി തോന്നി!!! ചെക്കൻ ഇത്രക്ക് പേടിച്ചു നിന്നാൽ ശെരി ആകില്ലന്ന് വെച്ച് കലിപ്പിട്ടപ്പോൾ അവൾ ഒതുങ്ങി എന്നാലും വീണ്ടും ആ ഫോമിലേക്ക് വന്നത് പൊളി ആയിരുന്നു!!! അവൾക്ക് അവനെ ഇഷ്ടം ആണെന്ന് മനുസ്സിലായി എന്നാൽ അവൾ ന്തു കൊണ്ട് അങ്ങനെ അമ്പിനും വില്ലിനും അവനെ അടുപ്പിക്കാതെ കലിപ്പ് മോഡ് ഓൺ ആകുന്നു???! ഇടക്കുള്ള സംസാരം ഒക്കെ എനിക്ക് വളരെ ഇഷ്ടം ആയി നല്ല ഡയലോഗസ്!!!! അവന്റെ ഫോണിൽ നിന്നും അറിയേണ്ടത് അറിഞ്ഞ കൊണ്ട് ആവുമോ അവൾ വല്യ കുഴപ്പം ഉണ്ടാക്കാതെ ഇരുന്നത് അതോ ഫോൺ ലോക്ക് അഴിക്കാൻ കഴിയാഞ്ഞിട്ട് സംശയം ഉള്ളിൽ വെച്ചാണോ പുതിയ സംശയം!?!? ന്താണേലും അടുത്ത ഭാഗം കാണാം അല്ലെ???? സ്ഥിരം ക്ളീഷേ പോലെ ആൺപിള്ളേർ മൊത്തത്തിൽ പേടിച്ചു നിക്കുന്ന ഒരു ഭാവന കൊണ്ട് വരാഞ്ഞത് കഥക്ക് നല്ലൊരു ഉന്നമനം ഉണ്ട് വായിക്കാനും ഒരു സുഖം ഉണ്ട്!!!! അപ്പോൾ അടുത്ത ഭാഗം കുറെ വൈകിപ്പിക്കരുത്!!! ആ ഒരു ഫ്ലോ അങ്ങ് പോകും അതുകൊണ്ട, നല്ലൊരു സ്റ്റോറി ഇങ്ങനങ്ങു കൊണ്ട് പോവുക!!! ഇതുപോലെ പേജ് ആക്കി 10 ഡേ ഗ്യാപ് ഇട്ടു ഇടുക! കുറെ ആളുകളുടെ വ്യൂസും കാത്തിരിപ്പും ഉള്ള കഥയാണ് വെറുപ്പിക്കാതെ നോക്കുക...!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ♥️?♥️?

Mr_R0ME0 • 2021-07-02 10:05

കബാലി ടാ.... Bgm ട് bgm ട് ? സന്തോഷം ഉണ്ടേ കരളേ നിന്റെ കമെന്റിന്. വാക്കുകൾ എന്റെൽ ഇല്ല നിനക്ക് തരാൻ, കുറെ ഉണ്ട് പറയാനും തല്ലാനും ഒക്കെയായി അവർക്ക് സമയം നീണ്ട് കിടക്കല്ലേ, ? (വേഗം) അത് നമുക്ക് പരിഗണിക്കാം, ഞാൻ തിരുവോന്തരത്തേക്ക് വിളിച്ചിട്ടുണ്ട്, ? വേഗം താരാടാ.. സ്നേഹം മാത്രം മുത്തുമണിയെ... ❤❤❤

?സിംഹരാജൻ • 2021-07-03 00:27

സത്യം പറഞ്ഞാൽ നിന്റെ കഥയൊക്കെ വിലയിരുത്തിയാൽ ഒരു രക്ഷയും ഇല്ല അത്രക്ക് പോളിയാണ്... പക്ഷെ ഉഴപ്പി തല്ലി പോകുന്ന ഒരു പ്രവണത കഴിഞ്ഞ പാർട്ടിൽ കണ്ടത എന്നാൽ നിന്നോട് സ്നേഹത്തോടെ പറഞ്ഞാൽ നീ കേൾക്കില്ല അതുകൊണ്ട നെഗറ്റീവ് അടിച്ചതും അതുകൊണ്ടെന്താ ഈ ഭാഗം നീ എന്ന എഴുത്തുകാരന്റെ തൂലികക്ക് ഇത്രക്ക് മായാജാലം കാട്ടാൻ കഴിയും എന്ന് തെളിയിച്ചു.... ഇങ്ങനെ നന്നായി കാണുന്നത എനിക്കിഷ്ടം ♥️?♥️?♥️?

BIG DOG • 2021-07-01 12:59

Oh mahn.... കിടിലം കഥ.... നല്ല ഫീൽ ഉള്ള കഥയാ.. അവൾ psycho ആണോ? അവനെ ഇഷ്ടമാണേൽ പിന്നെന്തിനാ അവനെ തല്ലുന്നേ? എന്റെ ചെറിയ ഡൌട്ട് ആണേ ? Anyway... Superb... I loved It... Waiting for the next part.... Pages കൂട്ടിക്കോ... ❤️

Mr_R0ME0 • 2021-07-02 10:06

സംശയങ്ങൾ നല്ലതാണ് സഹോ, പിന്നെ എനിക്കും അറിയില്ല അവള് എന്തിനാ തല്ല് പിടിക്കുന്നെയെന്ന്, ? ❤❤❤❤ താങ്ക്സ് സഹോ..

Sunithkumar C R • 2021-07-01 12:35

കൊള്ളാം നന്നായിട്ടുണ്ട്

Mr_R0ME0 • 2021-07-02 10:06

Thanks ❤❤❤

A_D_I_T_Y_A_N • 2021-07-01 10:57

Ethra dhivasam aayi nxt part pettann kittum enn predheekshikkunnu

Mr_R0ME0 • 2021-07-02 10:08

ഇതെന്തായാലും വൈകില്ല.. വേഗം നോക്കാന്നെ ❤❤❤

തടിയൻ? • 2021-07-01 10:28

ബാക്കി വേഗം കിട്ടുവോ??

Mr_R0ME0 • 2021-07-02 10:08

ബാക്കി വേഗം കിട്ടുമല്ലോ

അറക്കല്‍ മാധവനുണ്ണി • 2021-07-01 10:24

കഥ interesting ആകുന്നുണ്ട്. പിന്നെ your writing style is also good. Next part വേഗത്തിൽ തരാൻ try ചെയ്യണേ. ആഴ്ചയിൽ ഒരു part എങ്കിലും വെച്ച് തരാൻ പറ്റുമോ bro... Please... Its a request

Mr_R0ME0 • 2021-07-02 10:12

ആഴ്ചയിൽ വേഗം ശ്രെമിക്കാം സഹോ ഉറപ്പ് ഞാൻ ഒട്ടും പറയില്ല, മനുഷ്യനല്ലേ സാഹചര്യങ്ങൾ അങ്ങനെ ആകും അതോണ്ടാ,.. അതികം നീട്ടിപ്പിക്കാതെ തരം സഹോ..❤❤

Sidh • 2021-07-01 08:36

അവൾക്ക് അവനെ ഇഷ്ട്ടമാണ്.... എന്നിട്ട് എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത് എന്നാ മനസിലാകാതെ...... ? ഈ ഭാഗവും നന്നായിരുന്നു.....

Mr_R0ME0 • 2021-07-02 10:14

അഭിനയങ്ങൾ അല്ലെ സിദ്ധ് മനുഷ്യന്റെ ന്യായങ്ങൾ, നമ്മളും കുറെയൊക്കെ അഭിനയിക്കുകയാണ് ജീവിതത്തിൽ.. അവൾക്ക് എന്തേലും കാരണം ഉണ്ടാകണം ?. ❤❤❤

ജോർജ് • 2021-07-01 06:51

♥♥♥ ??? ഹൃദയത്തിൽ ചാലിച്ച റോസാപൂക്കൾ ആദ്യമേ തരുന്നു.. 3 ആം ഭാഗം പൊളിച്ചു.. ചേച്ചികഥയിൽ കുറച്ചു ചേച്ചിഭരണം ഇല്ലെങ്കിൽ ബോറാകും. പക്ഷെ കൂടിയാൽ ഫീൽ പോകുകയും ചെയ്യും. ആദ്യ രണ്ട് ഭാഗത്തും അത് ഫീൽ ചെയ്തിരുന്നു. കമന്റ്കളിൽ അത് പ്രകടമായിരുന്നു അതു കൊണ്ടാവണം ഈ ഭാഗം ഒരു മാറ്റത്തോടെ വന്നത്.. ചെക്കൻ പൊളിച്ചു.. തറയിൽ തണുത്തു വിറച്ചു കിടന്ന അഭിയെ പുതപ്പിച്ചപ്പോളും, രാവിലെ തോളിനു വേദന ഉണ്ടോ ഇന്നുച്ചോദിച്ചപ്പോളും കാര്യങ്ങളുടെ പോക്ക് ഊഹിച്ചിരുന്നു.. പിന്നെ ഫോൺ മാറ്റി വെച്ചിട്ട് പുതിയ ഫോൺ ഉപ്പയോഗിച്ചാൽ മതി എന്ന് പറഞ്ഞപ്പോ.. തക്ഷരയിലെ ഭർത്താവിനെ സ്നേഹിക്കുന്ന കുശുമ്പി യെ കണ്ടു.. അതിൽ പിടിച്ചു വഴക്കായപ്പോൾ.. ഓർമവന്നത് ഡോക്ടറൂട്ടി യെ ആണ് അടിവെക്കാൻ അവളെ കഴിഞിട്ടല്ലേ ഉള്ളൂ. പക്ഷെ അവിടെയും റോമിയോ നീ ഒരു പുതുമ തന്നു.. ബോധം പോയതൊക്കെ അടവാരുന്നു എന്നാ എന്റെ thonnal???. അഭിയെ പരീക്ഷിക്കാൻ, അതുകൊണ്ടാണല്ലോ അവന്റെ കൈയ്യിൽ തലവെച്ചു കിടന്നതും പിന്നീട് അവനെ പിടിച്ചു കിടത്തി അവന്റെ ചൂട് പറ്റി കെട്ടിപിടിച്ചു കിടന്നതും. എനിക്ക് തോന്നുന്നത് തക്ഷരക്ക് അഭിയെ ആദ്യമേ എന്നുവെച്ചാൽ ചെറുതായിരുന്നപ്പോൾ തന്നെ ഇഷ്ട്ടം ആയിരുന്നു എന്നാണ് അതുകൊണ്ടാണ് അഭിയെ പണ്ട് ഒറ്റികൊടുത്തതും പിന്നെ അവൻ മിണ്ടാതെ ആയപ്പോ അവൾ ഡ്രസ്സ്‌ മാറുമ്പോൾ ഒളിഞ്ഞു നോക്കി എന്ന് പറഞ്ഞതുമെന്നാണ് അവൾക്കു കാമുകൻ ഉണ്ടായിരുന്നു എന്നൊക്കെ ഉള്ളത് വെറുതെ ആയിരിക്കണം കാരണം ഇന്നലെ നിന്നെ എനിക്ക് ഭർത്താവായി അംഗീകരിക്കാൻ പറഞ്ഞവൾ ഇന്ന് റൂട്ട് മാറ്റിയത് കണ്ടില്ലേ.. ??. നല്ല ഫീൽ ആയിരുന്നു. എന്നുവെച്ചു അടുത്ത പാർട്ടിൽ അടി നിർത്തുവൊന്നും വേണ്ട കുറച്ചു അങ്ങ് പോട്ടേ പിന്നേ ഫോൺ , ശ്രുതി, ഓക്കെ ഉണ്ടല്ലോ അതെ പിടിച്ചു അടികൂടാൻ. കോളേജ്ഇൽ പോയിക്കഴിഞ്ഞാൽ ശ്രുതി ഉണ്ടാവുമല്ലോ ഉറപ്പായും തക്ഷര രണ്ടാളെയും വാച്ച് ചെയ്യും കാരണവും കിട്ടും.. അപ്പൊ കാര്യങ്ങൾ അങ്ങനെ പോട്ടെ ????. ഇടക്ക് ഒരു നൈറ്റ്‌ റൈഡ് ഓക്കെ ആവാം.. ഒരു അടിയൊക്കെ കഴിഞിട്ടു. ചെക്കനെ വട്ടക്കണ്ടേ ???. സ്നേഹം മാത്രം റോമിയോ. ♥♥♥♥♥♥♥♥

Mr_R0ME0 • 2021-07-02 10:23

ശ്ശെ... നിങ്ങളെ ഞാൻ സമ്മതിച്ചു.. ഒറ്റയടിക്ക് എന്നെ തളർത്തിക്കളഞ്ഞല്ലോ സഹോ നിങ്ങ,. ബ്രോ പറഞ്ഞാ കാരണങ്ങൾ ആയിരിക്കാം, പിന്നെ ഒരു കഥയെ നന്നായി കണ്ട് വിലയിരുത്തിയതിൽ സന്തോഷം.. ഇതുപോലെയൊരു കമെന്റ് ആദ്യമാ. എന്റെ കണ്ണ് നിറഞ്ഞ് പോയ്‌. പിന്നെ ആ പൂക്കൾ ഇരു കയ്യും നീട്ടി ഞാൻ സ്വീകരിക്കുന്നു സന്തോഷത്തോടെ.. പിന്നെ അടിക്ക് കാരണം വേണോ തക്ഷര ഉണ്ടേൽ എന്ത്‌ കാരണം അതിലേക്ക് തല വെച്ച് കൊടുക്കാൻ അഭിയും.. എന്തായാലും വായിച്ചു എന്നതിൽ സന്തോഷം.. തുടർന്ന് പ്രോത്സാഹനം പ്രതീക്ഷിക്കുന്നു... അപ്പൊ ശെരി.. സഹോ.. വേഗം എന്തായാലും ഇടാം.. ❤❤❤

ആർക്കും വേണ്ടാത്തവൻ • 2021-07-01 06:34

പൊന്നു ബ്രോ എന്താ ഫീൽ അടിപൊളി അടുത്ത പാർട്ട്‌ അധികം വൈകാതെ തരണേ

Mr_R0ME0 • 2021-07-02 10:24

സന്തോഷം ഉണ്ട് സഹോ..❤❤❤

◆LUCIFER • 2021-07-01 06:08

Super

Mr_R0ME0 • 2021-07-02 10:24

Thanks ❤

ബി എം ലവർ • 2021-07-01 05:04

പൊളിച്ചു ബ്രോ...?❤️ അടുത്ത ഭാഗം വേഗം തരുമോ...? വേറൊന്നുമല്ല ഈ ഭാഗം ഡിലെ ആയതുകൊണ്ട് ആദ്യത്തെ ഭാഗമൊക്കെ മറന്നു പോയി....?

Mr_R0ME0 • 2021-07-02 10:25

അറിയാം സഹോ, ഞാൻ തിരക്കിൽ പെട്ട് പെട്ടുപോയി.. ഇനി അതികം വൈകാതെ തരും.. ❤❤❤

MaX • 2021-07-01 04:09

പോയ കിളികൾ ഒക്കെ തുറിച്ചു വരാതെ എനിക്കൊരു തീരുമാനത്തിലെത്താൻ പറ്റില്ല ?

Mr_R0ME0 • 2021-07-02 10:27

ശ്ശെടാ... അപ്പോ ഇതുവരേക്കും കിളികൾ വന്നില്ലേ.. എന്തായാലും കിളികൾ വരട്ടെ... ? ❤❤

Kuttappan • 2021-07-01 03:12

റോമിക്കുട്ടാ... പൊളിയായിരുന്നെടാ. ആകെക്കൂടെ നെഗറ്റീവ് തോന്നിയത് പാർട്ടുകൾ തമ്മിലുള്ള ഗ്യാപ് ആണ്. സത്യം പറഞ്ഞാൽ ആദ്യഭാഗങ്ങൾ മറന്നുപോയിരുന്നു. ഈ പാർട്ട്‌ നല്ലപോലെ ഇഷ്ടായി. നല്ല ഫീൽ ആയിരുന്നു. ❤

Mr_R0ME0 • 2021-07-02 10:29

സന്തോഷം കുട്ടാ.. വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞപ്പോ ഇതിലേക്കുള്ള എന്റെ എത്തിനോട്ടം നിന്ന് പോയ്‌ അതാണ് ആകെ ഉംഫിയത്... ഇനിയിപ്പോ സെറ്റ് ആക്കാം.. അതികം ലാഗ് അടിപ്പിക്കാതെ തരാം ❤❤❤

റഫീഖ് • 2021-07-01 02:32

ഇനി ഒരു മാസം കഴിഞ്ഞിട്ട് നോകാം അല്ലെ അടുത്ത പാർട്ട്‌

Mr_R0ME0 • 2021-07-02 10:30

അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോകുവാ ?. ❤❤❤

Pk • 2021-07-01 02:32

ബ്രോ part അടിപൊളി ആയിട്ടുണ്ട് കമന്റിൽ ആരോ പറയുന്നത് കണ്ടു എവിടെയോ വായിച്ച സ്റ്റോറി പോലെ ഉണ്ട് എന്ന് എനിക്കും ഫീൽ ചെയ്തിരുന്നു but ഇപ്പൊ ആ ഫീൽ ഇല്ല എന്തോ അതിനെക്കാളും നന്നായി ബ്രോ ഈ സ്റ്റോറി കൊണ്ട് പോകും എന്ന് എനിക്ക് തോന്നി ?(പിന്നെ ഇന്ന് കാണുന്ന പല സ്റ്റോറികളും ഇതിന് മുമ്പ് എഴുതി വിജയിച്ചിട്ടുള്ള സ്റ്റോറിയുടെ സമ്മിശ്ര രൂപം ആണ് ബ്രോ ഇന്ന് കാണുന്ന പല സ്റ്റോറി (only commenter) കഥ ഇതുവരെ നന്നായി പോവുന്നുണ്ട് expectation ഉണ്ടെങ്കിലും ഇത് പോലുള്ള കഥകൾ വായിക്കാൻ ഇഷ്ടമാണ് Requst :partkal ഒന്ന് സ്പീഡ് ആക്കിയാൽ നന്നായിരിക്കും ബ്രോ എഴുതി എത്താൻ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും ഒന്ന് ശ്രമിക്ക് ബ്രോ ഈ സ്റ്റോറി part ഡിലേ ആക്കാതെ കിട്ടുമ്പോ ആ ഒഴുക്ക് സ്റ്റോറി റീഡേഴ്സിന് ലഭിക്കു

Mr_R0ME0 • 2021-07-02 11:09

ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ. എന്താ പറയാണ്ടെ എന്നൊന്ന് അറിയില്ല.. എനിക്കിലും thanks.. പിന്നെ വൈകിപ്പിക്കാതെ തരാൻ നോക്കാം ..❤❤❤

????????? • 2021-07-01 02:24

ന്റെ മുത്തേ ന്താ പറയാ അടിപൊളിയായിട്ടുണ്ട് ❤ ആദ്യം കൊറച്ചു ലാഗ് അടിച്ചു എങ്കിലും ബാക്കി വായിച്ചപ്പോ ന്റെ ഇവനെ ഒടുക്കത്തെ ഫീൽ?? ബാക്കി വേഗം തന്നെ തരണേ ആ ലാസ്റ്റ് പേജ് വായിച്ചപ്പോ ശെരിക്കും വല്ലാത്തൊരു ഫീൽ ആയിരുന്നു... അതോണ്ട് ഒട്ടും താമസിക്കാതെ തന്നെ ബാക്കി തരണേ ❤ Feel my❤?

Mr_R0ME0 • 2021-07-02 11:11

ഇനി ലാഗ് വരാതെ വായിക്കാൻ കഴിയുന്ന പോലെ എഴുതി സെറ്റ് ആക്കാം സഹോ.. Thanks സഹോ ❤❤❤

Jeevan • 2021-07-01 01:58

ബ്രോ ബാക്കി വേഗം ഇട്

Mr_R0ME0 • 2021-07-02 11:11

വേഗം തന്നെ ഇടാം സഹോ

Kishor vp • 2021-07-01 01:45

പൊളിച്ചു broo ഒരുപാട്‌ ഇഷ്ട്ടം ആയി നല്ല feel ഉണ്ട് ❤️❤️❤️❤️ അടുത്ത ഭാഗം പെട്ടന്ന് ഇടണം അധികം thamasippikkaruth plz

Mr_R0ME0 • 2021-07-02 11:11

സന്തോഷം സഹോ ❤❤❤.. അതികം താമസിപ്പിക്കില്ല

Chouro • 2021-07-01 01:32

Nta feel bro മനസിൽ നന്നായി touch ഈ കഥ ശരിക്കും love ആണ് വിമർശനം നോക്കണ്ട നിങ്ങളുടെ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവർക്ക് വേണ്ടി ഈ കഥ പൂർത്തിയാക്കണം bro

Mr_R0ME0 • 2021-07-02 11:13

അതിനെന്താ... ഞാൻ എഴുതി ഇടുക തന്നെ ചെയ്യും.. വളരെ സ്നേഹം.. ❤❤

PB • 2021-07-01 01:24

അടിപൊളി കഥ നല്ല ഫീലോഡ് കൂടി വായിക്കാൻ പറ്റുന്ന കഥ കട്ട വെയ്റ്റിംഗ് ??അടുത്ത പാർട്ട്‌ മിന്നിച്ചേക്കണേ..... കമ്പി മാത്രം നോക്കി വരുന്ന മലരുകളോട് പോകാൻ പറ

Mr_R0ME0 • 2021-07-02 11:14

പിന്നെല്ല.. ഇനിയും മിന്നിക്കാൻ ശ്രമിക്കാം സഹോ ❤❤❤

Reader • 2021-07-01 01:22

Broo next part vegam idoo kathitikaan vayya bro athupole oru endingil alle nirthiyath plz broo

Mr_R0ME0 • 2021-07-02 11:15

തരാൻ സഹോ... എഴുതി ഫലിപ്പിക്കണ്ടെ.. ? വേഗം ഇടാം

Aron • 2021-07-01 01:17

Bro . ഒന്നും പറയാൻ ഇല്ല . എന്താ ഒരു ഫീൽ കഥക്ക് ഒപ്പം ഒരു പുഴ ഒഴുക്ക് പോലെ പോവുകയാണ്. ഒരു നിമിഷം ചെറുതായിട്ട് ഒന്ന് പേടിച്ചു അവൾക്ക് വല്ല കുഴപ്പം ഉണ്ടോ എന്ന് തോന്നി പോയീ . പിന്നെ മനസ്സിലായി അവൾക്ക് അവനോട് പ്രേമം തലയ്ക്കു പിടിച്ചത് ആണ് എന്ന് തോന്നൽ വന്നത് . അടുത്ത part വേഗം തരണേ ഈ കഥക്ക് വേണ്ടി waiting ആണ്...... എത്രയും പെട്ടെന്ന് തരാൻ മനസ്സ് വേണം....m

Mr_R0ME0 • 2021-07-02 11:16

തരാം സഹോ... ❤❤❤

Siju • 2021-07-01 01:12

Nalla best munchiya katha???

Mr_R0ME0 • 2021-07-02 11:19

? ശ്ശെടാ, മോനെ ഇഷ്ട്ടപ്പെട്ടു..

രാമേട്ടൻ • 2021-07-01 01:10

കൊള്ളാം,, പക്ഷെ വെറുപ്പിക്കല്ലേ മുത്തേ,,,

Mr_R0ME0 • 2021-07-02 11:19

മനസ്സിലായില്ല രാമേട്ടാ... ?

സതി ലീലാവതി • 2021-07-01 00:43

എവിടെയൊക്കെയോ വായിച്ച കഥകളുടെ ഒരു സമ്മിശ്ര രൂപം പോലെ ആണ് എനിക്ക് തോന്നിയത് ?

Mr_R0ME0 • 2021-07-02 11:22

ആണോ....? ഏയ്യ്... അതിന് വഴിയില്ല... എന്നാലും എങ്ങനെ.. ശ്ശെടാ... ആ കഥകൾ ഏതാന്ന് അറിയോ അറിയുമെങ്കിൽ പറയോ വായിക്കാനാ..

ഡ്രാക്കുള • 2021-07-01 00:27

Next part vegam venam

Mr_R0ME0 • 2021-07-02 11:23

ഓക്കേ സഹോ....