Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
ഊരി അമ്മയുടെ കൈകളിലേക്ക് എറിഞ്ഞു .
ഷെറിൻ അതും നല്ലവണ്ണം കശക്കി പിഴിഞ്ഞു .
"മതി . വാ പോവാ ..."ഷെറിൻ ടോണി യോടെ പറഞ്ഞു ..
"കുറച്ചു നേരം കൂടി മമ്മി ..മമ്മി നടന്നോ ,ഞാൻ വന്നോളാം .."
"അധികം നേരം ആകണ്ട.. വല്ല പനി വന്നാൽ മരുന്ന് പോലും കിട്ടൂല ഇവിടാ . "
"വെറും അഞ്ചു മിനിറ്റ് ..മമ്മി നടന്നോ .. .."
ഷെറിൻ തിരിച്ചു ഷെൽറ്ററിലേക്കു നടന്നു.പോകുന്ന വഴിയിൽ നല്ല വെയിലുള്ള സ്ഥലം നോക്കി അലക്കിയ തുണികൾ വിരിച്ചു ഇട്ടു ..ഷെൽട്ടർ ഇന്റെ ഉള്ളിൽ കയറി ബ്രായും പാന്റീസ് ഉം ഊരി വെള്ളം പിഴിഞ്ഞതിനു ശേഷം വീണ്ടും ധരിച്ചു ..
അതിനു ശേഷം ടോണി വരച്ച 'എസ് ഓ എസ് ' സിഗ്നൽ പോയി നോക്കാൻ തീരുമാനിച്ചു കൊണ്ട് അവൾ പുറത്തേക്കു ഇറങ്ങി .അവൾ അവിടെ എത്തിയതും കണ്ട കാഴ്ച അവളെ വിസ്മയിപ്പിച്ചു .വെറും എഴുത്തു മാത്രം ആയിരിക്കും എന്നായിരുന്നു ഷെറിൻ വിചാരിച്ചിരുന്നത് .പക്ഷെ ഇത് അങ്ങനെയായിരുന്നില്ല .
ഏകദേശം നാലു മീറ്റർ നീളത്തിലും വീതിയിലും എഴുതിയ അക്ഷരത്തിൽ മേൽ വെള്ള കറുപ്പ് നിറമുള്ള പാറക്കഷ്ണം കൊണ്ട് നിരനിരയായി അടുക്കി വച്ചിരിക്കുന്നു ..ഷെറിൻ സ്വയം ഒന്ന് പുഞ്ചിരിച്ചതിനു ശേഷം തിരിച്ചു ഷെൽട്ടർ ഇലെക് നടന്നു ..
അപ്പോഴേക്കും ടോണി അവിടെ എത്തിയിരുന്നു ...
"മമ്മി ഇത് എവിടാ പോയതാ ..ഞാൻ എല്ലാടത്തും നോക്കി ."
"ഞാൻ നിന്റെ എസ് ഓ എസ് സിഗ്നൽ ഒന്ന് കാണാൻ പോയതാ "ഷെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"അത് എന്താ ..?എന്റെ മേലെ വിശ്വാസം ഇല്ല ??"
"എന്റെ മോനെ ഞാൻ വിശ്വസിക്കാതിരിക്കോ??യു ഡിഡ് ഗുഡ് ജോബ് "ഷെറിൻ ടോണി യുടെ പക്കൽ വന്നു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു..
"താങ്ക്സ് ..ആം.. ഞാൻ പോയിട്ടു കുടിക്കാൻ വെള്ളം എടുത്തിട്ടു വരം "അവൻ തിരിച്ചു നടന്നു കൊണ്ട് പറഞ്ഞു .
"മോനെ ,അവിടത്തെ മുള കഷ്ണം വെട്ടി അതിൽ കൊണ്ട് വന്നോ .. ഇതാ .."താഴെ ഉണ്ടായിരുന്ന
💬 Comments
View all comments