Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
കുളിച്ചാലോ ??"ഷെറിൻചോദിച്ചു
"വാട്ടർഫാൾ ??"
"എസ് .."ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി ..
രണ്ടുപേരും അങ്ങനെ ആദ്യം കണ്ട ആ ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തി ..
"ഐ ആം ഫസ്റ്റ്.. "പറഞ്ഞുകൊണ്ട് ടോണി ആദ്യം വളച്ചാട്ടത്തിലേക്കു ചാടി ..
ഷെറിനും പിന്നാലെ ഡൈവ് ചെയ്തു . രണ്ടു പേരും മതിമറന്നു ആ വെള്ളച്ചാട്ടത്തിൽ നീന്തിക്കൊണ്ടിരുന്നു .ഇന്നലെ തൊട്ടു നടന്ന എല്ലാം സംഭവങ്ങളുടെയും വല്ലായ്മ അവർക്കു അവിടെ ഉപേക്ഷിക്കാൻ സാധിച്ചു .
"മോനെ ,ഷർട്ട് ഉം പാന്റും ഉം അലക്കി അവിടെ ഉണക്കാൻ ഇട് .."
"വാട്ട് ??"
"ഷർട്ട് ഉം പാന്റ് ഉം അഴിച്ചിട്ടു വെയിലിൽ ഉണക്കാൻ ഇട് .ഈ നനഞ്ഞതും ഇട്ടാണോ രാത്രി കിടക്കാൻ പോവുന്നത് ?? "
"അപ്പൊ ഇപ്പൊ ഞാൻ എന്ത് ഇടും ??"
"അണ്ടർവെയർ ഇല്ലേ ...പിന്നെ എന്താ .."
"അത് ..??"
"കുറച്ചു നേരത്തേക്കല്ലേ മോനെ .രാത്രി ആവുമ്പൊ അത് ഉണങ്ങിക്കിട്ടും ..അപ്പൊ അണ്ടർവെയർ മാറ്റി ഡ്രസ്സ് ഇടണം .. "
"അത് വേണ്ട 'അമ്മ , ഞാൻ ഇങ്ങനെത്തന്നെ പോയി വെയിലിന്റെ അടിയിൽ നിന്നോളം "അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
"പറഞ്ഞാ കേൾക് ടോണി .."
"അപ്പൊ മമ്മി യോ ??"
ഷെറിൻ കരയിലേക്കു നടന്നു തന്റെ ടോപ് തല വഴി അഴിച്ചു ..പിന്നെ ജീൻസ് ഉം ..രണ്ടും വെള്ളത്തിൽ നല്ലവണ്ണം കശക്കി പിഴിഞ്ഞതിനു ശേഷം അവൾ കൈ ടോണി യുടെ നേരെ നീട്ടി.
.ഒരു ബ്ലാക് കളർ ബ്രായും പാന്ററ്റീസും ആണ് ഷെറിന്റെ ഇപ്പോത്തെ വേഷം .
💬 Comments
View all comments