0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 411

മറ്റ് വലിയ കണങ്കളൂടേയും വിതറി ചക്രവാളത്തിൽ ചുവപ്പു നിറം പടർത്തി .സൂര്യനിൽ നിന്നുള്ള പ്രകാശം ഇരുട്ടിനെ ഇല്ലതാകി .

ഷെറിൻ ഒരു ദീർഘശ്വാസം വീട്ടു വാച്ചിൽ നോക്കി .സമയം 7 .18

തന്റെ മുഗം ഇപ്പോളും ടോണിയുടെ മുഖവുമായി ബംന്ധിച്ചിരിക്കുകയായിരുന്നു .
അവൾ മുഖമുയർത്തി പ്രഭാത വെളിച്ചത്തിൽ ചുറ്റും നോക്കി.അപ്പോളാണ് അങ്ങ് സൂര്യനുദിച്ച ദിക്കിൽ അവൾ അത് കാണുന്നത് .സൂര്യനെ മറച്ചുകൊണ്ട് അതിനെ പ്രകാശം മാത്രം ചുറ്റിൽ പരത്തുന്ന ഒരു ചെറു ദ്വീപ്‌.അവൾ ഒന്നും കൂടാ ഉറപ്പുവര്ത്തക വിധം സൂക്ഷിച്ചു നോക്കി ,അതെ ദ്വീപ്‌.

"മോനെ ,മോനെ അങ്ങോട്ട് നോക്കു .." ഷെറിൻ ഒരു കൈ കൊണ്ട് കിഴക്കു വശത്തേക്കു ചൂണ്ടി കാണിച്ചു .
ടോണി വിറച്ചുകൊണ്ട് 'അമ്മ യുടെ കൈകളെ പിന്തുടർന്നു .

"മമ്മി , ഐലൻഡ്!..... " അവൻ ആശ്ചര്യത്തോടെ പറഞ്ഞു .

ഷെറിൻ പെട്ടന്നു തന്നെ മകനിൽ നിന്നും വിലകി സ്പോയ്ലർ ഇൽ ഒരു അറ്റത്തു മലർന്നു കിടന്നു .എന്നിട്ട് എന്നിട്ടു അവളുടെ വലം കൈ കൊണ്ട് വെള്ളത്തിൽ ഘടികാരദിശയില്‍ ചുഴറ്റി കൊണ്ടിരുന്നു .സ്പോയ്ലർ ന്റെ ദിശ മാറ്റാൻ വേണ്ടി ആണ് 'അമ്മ അത് പ്രവർത്തിക്കുന്നത് എന്ന് മനസിലായ ടോണിയും 'അമ്മ ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി.രണ്ടു പേരുടെയും കഠിന പ്രവർത്തിയാൽ അവർ ആ സപ്ലയറുടെ ദിശ ഐലൻഡ് നു നേരെ തിരിഞ്ഞു. ഐലൻഡ് നു അഭിമുഖമായി എത്തിയതും ഷെറിൻ അവളുടെ കൈകൾ മുന്നിൽ നിന്നും പുറകിലേകി വീശി അടിക്കാൻ തുടങ്ങി .ഇടത്തെ വശത്തിൽ താൻ ചെയ്യുന്നത് പോലെ തന്നെ ടോണിയും ചെയ്യുന്നത് അവൾ കണ്ടു .രണ്ടു പേരും ആ സ്പോയ്ലറിൽ കിടന്നു ഐലൻഡ് നെ ലക്‌ഷ്യം വച്ച് കൈ കൊണ്ട് തുഴയാൻ തുടങ്ങി...

ഏകദേശം ഒരു 200 മീറ്റർ അവർ കൈ കൊണ്ട് തുഴഞ്ഞു .എന്നിട്ടും ആ ഐലൻഡ് എത്രയോ വിദൂരമായി നിലകൊള്ളുന്നത് പോലെ ഷെറിന് തോണി .അവൾ തിരിഞ്ഞു ടോണി യെ നോക്കി .അകെ തളർന്നു പോയിരുന്നു ടോണി. ശ്വാസം നേരെ വിടാൻ തന്നെ അവനു കഴിയുന്നില്ല .എന്നിരിന്നിട്ടും അവൻ അവന്റെ

💬 Comments

View all comments