0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.9K

നീങ്ങികൊണ്ടിരിക്കുകയായിരുന്നു ആ ബോട്ട് ..ഷെറിൻ വേഗം തൻ്റെ ഷെൽറ്ററിന്റെ എടുത്തെക് ഓടി .ഷെൽറ്ററിന്റെ എടുത്തു എത്തിയതും ഷെറിൻ ഇപ്പോളും കെടാതെ മെല്ലെ കത്തുന്ന തീയിലേക്ക് അവൾ തലേ ദിവസം കൊണ്ട് വന്ന ചുള്ളി കൊമ്പുകളും ഉണങ്ങിയ ഇലകളും ഇട്ടു കൊടുത്തു .തീ നന്നായി ആളികത്തി ..നന്നായി ആളിക്കത്തിയ തീയിലേക്ക് ഷെറിൻ അവിടെ ഉണ്ടായിരുന്ന ഓൿമരത്തിലെ പച്ചിലകൾ പറിച്ചു ഇട്ടു ..തീയിലേക്ക് കെടും വിധം പച്ചിലകൾ ഇട്ടതും അത് നല്ലവണം പുകയാൻ തുടങ്ങി ..പുക കൂടി കൂടി മേലെ ഉയർന്നു ..ഈ പുക ബോട്ടിലു ഉള്ളവർക്ക് കാണാൻ സാധിക്കണമേ എന്ന് അവൾ ആശിച്ചു . പുക നല്ല ഉയരത്തിൽ എത്തിയതും ഷെറിൻ ഓക്ക് മരത്തിൽ ഉണ്ടായിരുന്ന തൻ്റെ ടോപ് എടുത്തു കരയിലേക്കു നടന്നു .

"ഹെല്പ് ....ഹെല്പ് .."തൻ്റെ ടോപ് തലേക്കു മീതെ ചുറ്റി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ..

ബോട്ട് പതിയ പതിയ പടിഞ്ഞാറു വശത്തേക്കു നീങ്ങി കൊണ്ടിരുന്നു ..

"ഹെയ്....ഹെല്പ് ..ഹെല്പ് ..." ഷെറിൻ തൊണ്ട പൊട്ടും വിധം അലറി .

പക്ഷെ ആ ബോട്ട് ഐലൻഡിൽ നിന്നും അകന്നു കൊണ്ടിരിന്നു .

"ഹെയ് ....ഹെല്പ് ....."ഷെറിൻ അവൾക്കു പറ്റും വിധം അലറി ..

"പ്ളീസ് ..ഹെല്പ് .."ഇടറുന്ന ശബ്ദത്തോടെ മുട്ട് കുത്തി ഇരുന്നു കൊണ്ട് അകന്നു പോകുന്ന ബോട്ട് നെ നോക്കി അവൾ വിളിച്ചു

"പ്ളീസ് ..."ഷെറിന്റെ കണ്ണിൽ നിന്നും കണ്ണീരുകൾ പൊടിഞ്ഞു ..

"പ്ളീസ് .." തൻ്റെ കണ്ണീരു വീണ മണ്ണിലേക്ക് മുഗം താഴ്ത്തികൊണ്ടു അവൾ കെഞ്ചി ...

കണ്ണീരിൽ കുതിർത്ത

💬 Comments

View all comments