0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 343

വൈ : ദി ബിഗിനിങ്

Y:the beginning | author : Cameron


"ചിക്കൻ ഓർ പാസ്ത ?"
"സോറി ? "
"വൂൾഡ് യു ലൈക് ചിക്കൻ ഓർ പാസ്ത ? "
"ഐ വിൽ ഹാവ് ചിക്കൻ ."
"എനിതിങ് ടു ഡ്രിങ്ക് മാം?"
"വാട്ട് കൈൻഡ് ഓഫ് സോഡാ ഡൂ യു ഹാവ് ?"
"കോക്ക് ,ഡൈട് കോക്ക് ,സ്പ്രൈറ്റ് ,ഡോക്ടർ പെപ്പെർ . "
"എ ഡൈട് കോക്ക് ,നോ ഐസ് ,പ്ളീസ് "
"ഹിയർ യു ഗോ "
"താങ്ക്സ് "

ഷെറിൻ അറ്റെൻഡന്റ് വച്ച് നീട്ടിയ കോക്ക് വാങ്ങി ഒരു സിപ്പ് കുടിച്ചശേഷം നീട്ടി ഒരു ദീർഘശ്വാസം വിട്ടു. വാച്ച് ഇൽ ടൈം ലെവൻ പിഎം .ഉച്ചക്ക്
ഇറങ്ങിയതാണ് മലപ്പുറത്തിൽ നിന്നും കരിപ്പൂരിലേക്ക് ,രാവിലെ മുതൽ പാക്കിങ് ഉം ട്രാവൽ ഉം ആയി
ആകെ ക്ഷീണിച്ചു പോയിരുന്നു ഷെറിൻ .

"മോനെ എണീക്കു.ഫുഡ് കഴിക്കു ."
ഷെറിൻ ലെഫ്ട് സൈഡ് വിന്ഡോ സീറ്റ് ഇൽ ഐ ഷെയ്ഡ് ഇട്ടു വിശ്രമിക്കുന്ന മകന്റെ മുടിയിൽ തടവി വിളിച്ചു.
"മ്മ്മ് .. എനിക്ക് വേണ്ട , അമ്മ കഴിച്ചോ "
"വെറും വയറ്റിൽ കിടക്കല്ലേ മോനെ .."
"ആ ഫുഡ് കണ്ടാൽ ഞാൻ ഇപ്പൊ ശർദിക്കും"
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിട്ട് അഞ്ചു മിനിറ്റ് ആയിട്ടേ ഉള്ളു.അപ്പോളെത്തേക്കും മോഷൻ സിക്ക്നെസ്സ് കിട്ടി പ്രാന്തായി കിടക്കുകയായിരുന്നു ടോണി .
"ഞാൻ അറ്റെൻഡന്റിനോട് ജിൻജർ ടാബ്ലറ്റ് ഒന്ന് ചോദിക്കട്ടെ ?"
മോന്റെ കോഫീ ബ്രൗൺ

💬 Comments

View all comments