Chapter Title : വൈ : ദി ബിഗിനിങ് [cameron]
വർക്ഔട് ചെയ്യിപ്പിച്ചിരുന്നില്ല .എങ്ങാനും അത് അവന്റെ വളർച്ചയെ ബാധിക്കുമോ എന്ന് .
പക്ഷെ ചെറുപ്പം മുതലേ അവനെ കൊണ്ട് ജോഗിങ് പോകാനും ഇടക്കിടെ യോഗ ചെയ്യിപ്പിക്കാനും അവൾ മറന്നില്ല .
അതുകൊണ്ടു തന്ന നല്ല ദൃഢ മുള്ള ശരീരം ആയിരുന്നു അവന്റേതു.
****************
ചുറ്റുമുള്ള ബഹളങ്ങളും ഫ്ലൈറ്റ് അറ്റെൻഡന്റ് ന്റെ ശാസനകളും വകവെക്കാതെ ഷെറിനും മകൻ ടോണി ഉം പിറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു .മകൻ എന്തെങ്കിലും ചുവടു തെറ്റിയാൽ അപ്പൊ കൈ താങ്ങാനാകും വിധം ഷെറിൻ തൊട്ടേ പിന്നാലെ കൂടി.
മേല മേല കേറികൊണ്ടിരിക്കുമ്പോഴാണ് ഷെറിന് പെട്ടെന്നു ഒരു സംശയം തോന്നിയത് .പെട്ടന്നു തന്നെ അവൾ അവൾ ചുറ്റും നോക്കി , ചുറ്റും കണ്ട കാഴ്ച വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല . കണ്ട ദൃശ്യത്തെ എങ്ങനെ ഉൾക്കൊള്ളണം എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു .
പക്ഷെ അതും ചിന്തിച്ചിരിക്കാൻ അവൾക്കു സമയം ഇല്ലാർന്നു .ഇപ്പോൾ അവൾക്കു ഒരു ചുമതല ഉണ്ട്, തന്നെയും തന്റെ മകനെയും വരാൻ പോകുന്ന അപകടത്തിൽ നിന്നും രക്ഷിക്കുക .അതിനാൽ അവൾ മറ്റു ചിന്തകളെല്ലാം മാറ്റി വെച്ച് മുന്നോട്ടു നടന്നു.
"മോനെ ,ഇനി റൈറ്റ് സൈഡ് ലേക് നീങ്ങി ആ സീറ്റ് ൽ പിടിച്ചു നിക്ക് ."
ഒഴിഞ്ഞ സീറ്റ് ന്റെ അരികിലായി എത്തിയ ടോണി യോടെ ഷെറിൻ ഉറക്കെ വിളിച്ചു പറഞ്ഞു .
പിന്നാലെ എത്തിയ ഷെറിനും തൊട്ടു എടുത്ത സീറ്റ് ൽ കയറി നിന്നു. നല്ലോണം പിടിച്ചു ഇരിക്കാൻ പറഞ്ഞിട്ട് അവനു സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്ത ശേഷം അവളും
💬 Comments
View all comments