0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 350

നിന്നു.
അതിനു ശേഷം ഷെറിനും സ്വയം സീറ്റ് ബെൽറ്റ് അഴിച്ചു സീറ്റ് ഇൽ തിരിഞ്ഞു നിന്നു .
"മോനെ കൈ ഒരിക്കലും സീറ്റ് ൽ നിന്നും വിടരുത് ,കാലും . മെല്ല മെല്ല ഇടതു
വശത്തേക്കു നീങ്ങണം, ഒകെ ?"
"മ്മ്മ് "
ഷെറിൻ മെല്ല ലെഫ്റ് സൈഡ് ലേക് നീങ്ങി .കീർത്തനയുടെ മുകളിൽ കൂടെ നടന്നു ഫ്ലൈറ്റ് ന്റ്റെ നടുവിൽ ഉള്ള ഇടനാഴിയിൽ എത്തി .റൈറ്റ് സൈഡ് ഇൽ മോനും വരുന്നുണ്ടെന്നു ഉറപ്പു വരുത്തി .
"മോൻ ആദ്യം പോ ,അമ്മ പിന്നിൽ വാരം "
തലയാട്ടി കൊണ്ട് ടോണി ഫ്ലൈറ്റ് ന്റ്റെ ഇടനാഴിയിൽ ഇരുവശത്തായി രണ്ടു കാലും വച്ച് മുകളിലോട്ടു കയറാൻ തുടങ്ങി
"ഫസ്റ്റ് റൈറ്റ് ഹാൻഡ് റൈറ്റ് ലെഗ് പിന്നാ ലെഫ്റ് ഹാൻഡ് ലെഫ്റ് ലെഗ് . "
ടോണി ക് ഇൻസ്ട്രക്ഷൻ കൊടുത്തു കൊണ്ട് ഷെറിൻ പിന്നാലെ കൂടി .

**************

ഒരു ' ലേറ്റ് ബ്ലൂമർ ' ആണ് ടോണി. പ്രായപൂർത്തി ആയെങ്കിലും അതിൻ്റെ
പക്വതയും ശാരീരിക വളര്ച്ചയും ടോണി ക് ഇല്ലാർന്നു . അഞ്ചു അടി ആറു
ഇഞ്ചു വലുപ്പവും അറുപതു കിലോ ഭാരവും ഉള്ള ഒരു ടീനേജ് ബോയ് .
മീശയും താടിയും ഒന്നും ഇല്ലെങ്കിലും കാണാൻ കാണാൻ സുന്ദരനായിരുന്നു ടോണി.ഇന്ത്യൻ ഓസ്‌ട്രേലിയൻ മിക്സ് ആയതുകൊണ്ട് അമ്മയുടെ നല്ല
പാൽവെണ്ണ നിറവും അച്ഛന്റെ ഡൈമൻഡ് ഷേപ്പ് മുഖവും ആണ് ലഭിച്ചത് .

ലേറ്റ് ബ്ലൂമർ ആയതു കൊണ്ട് തന്നെ ഷെറിൻ ടോണി യെ കൊണ്ട് ഭാരം എടുത്തുകൊണ്ടുള്ള

💬 Comments

View all comments