Chapter Title : വൈ : ദി ബിഗിനിങ് [cameron]
എന്ന മട്ടിൽ തലയാട്ടി .
മോന്റെ സമ്മത ശേഷം ഷെറിൻ റൈറ്റ് സൈഡ് ൽ തിരിഞ്ഞു കണ്ണും ഇറുക്കി പൂട്ടി ഓക്‌സിജൻ മാസ്ക് ഉം വച്ചിരിക്കുന്ന കീർത്തനെയ തട്ടി വിളിച്ചു .
"കീർത്തന ഇവിട ഇരിക്കുന്നത് സേഫ് അല്ല .എണീക് നമ്മൾ എങ്ങനെയെങ്കിലും പിറകിലോട്ടു പോണം "
"ചേച്ചിക്കെന്താ വട്ടോ. സീറ്റ് ബെൽറ്റ് ഊരിയ നമ്മൾ താഴെ പോകും "
പിറകിലോട്ടു നോക്കിയ ശേഷം കീർത്തന പറഞ്ഞു
"കീർത്തന , ഫ്ലൈറ്റ് കറാഷ് അകാൻ പോവുകയാണ് . ഫ്ലൈറ്റ് ന്റ്റെ മുൻഭാഗം ആണ് ആദ്യം കറാഷ് ആവുക . ഇവിട ഇരുന്ന നമ്മൾ എന്തായാലും സർവൈവ് ആകില്ല ."
പക്ഷെ ഷെറിൻ പറഞ്ഞതൊന്നും കീർത്തന ചെവികൊണ്ടില്ല .ഇരു കൈകളും കൊണ്ട് സീറ്റ് ബെൽറ്റ് താങ്ങി പിടിച്ചു കണ്ണും പൂട്ടി കീർത്തന അവിടെ തന്നെ ഇരുന്നു.
ഇനിയും സംസാരിച്ചു സമയം കളയാൻ ഷെറിന് സാധിക്കില്ല .ടോണി യെ രക്ഷിക്കണം അത് മാത്രമാണ് അവളുടെ മനസ്സിൽ .
"മോനെ ഫ്രണ്ട് സീറ്റ് ൽ കാല് വച്ച് തിരിഞ്ഞ് ഇരിക്ക് .എന്നിട്ടു നമ്മുടെ സീറ്റ് ഇൽ മുറുകെ പിടിച്ചോണം "'
അമ്മ പറഞ്ഞത് പോലെ അവൻ തിരിഞ്ഞു ഇരുന്നു സീറ്റ് ൽ മുറുകെ പിടിച്ചു .
"മോനെ മുറുകെ പിടിച്ചോണം അമ്മ സീറ്റ് ബെൽറ്റ് അഴിക്കാൻ പോവാണ്."ടോണി തലയാട്ടി സമ്മതം അറിയിക്കുകയും ഷെറിൻ ടോണി യുടെ സീറ്റ് ബെൽറ്റ് അഴിച്ചു .
ബെൽറ്റ് ൻ്റെ സപ്പോർട് ഇല്ലാതെ ടോണി അവൻ ഇരുന്ന സീറ്റ് തൂങ്ങി താഴെ സീറ്റ് ൽ കാലും വച്ച്
💬 Comments
View all comments