0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 348

പിടിച്ചു .
"മോനെ നമ്മൾ ഇവിട ഇരിക്കുന്നത് സേഫ് അല്ല ,മോൻ ആ പിറകിലുള്ള സീറ്റ് കണ്ടോ ? "
ഫ്ലൈറ്റ് ന്റ്റെ ഏറ്റവും പിറകിലായി ഒഴിഞ്ഞു കിടന്ന ഒരു നിര സീറ്റ് നോക്കി കൊണ്ട് ഷെറിൻ ചോദിച്ചു .
സീറ്റ് നോക്കിയ ടോണി കണ്ടു എന്നാ മട്ടിൽ തലയാട്ടി .
"നമ്മൾ എങ്ങനെയെങ്കിലും അവിടെ എത്തണം "
മറുപടി പറയാതെ പറ്റില്ല എന്ന മട്ടിൽ ടോണി തലയാട്ടി .
"ടോണി ,നമ്മൾ ഇനി ഇവിട ഇരുന്നു കൂടാ .മോന് പേടിയാണെന്ന് അമ്മക്ക് അറിയാം . മോന് ഒന്നും വരാതെ അമ്മ നോക്കിക്കോളാ.' അമ്മെ നെ വിശ്വാസമല്ലേ മോന് ?"
ആണെന്ന് മട്ടിൽ ടോണി താലയാട്ടി
"പക്ഷെ എങ്ങനെ അങ്ങോട്ടു പോകും അമ്മ ?"കുത്തനെ ചീറിപ്പായുന്ന ഫ്ലൈറ്റ് ഇൽ നിന്നും പിറകിലേക്ക് പോവുക എന്നത് നിസാരകാര്യം അല്ലെന്നു അവൾക്കും അറിയാമായിരുന്നു .
"മോനെ ,നമ്മൾ ഇടക്കിടെ ജിം ൽ പോയി വാൾ ക്ലൈമ്പിങ് ചെയ്യുമായിരുനില്ലേ? "
ചെറുപ്പം മുതലേ മോന് ലീവ് ഉള്ള ദിവസങ്ങളിൽ ഷെറിൻ അവനെയും കൂട്ടി ജിം ൽ പോകുമായിരുന്നു .അവിടത്തെ ഇൻഡോർ വാൾ ക്ലൈമ്പിങ് രണ്ടു പേരുടെയും ഒരു പ്രിയ കായികമാണ് .
പക്ഷെ അത് ഇങ്ങനെ ഒരു അവസരത്തിൽ ഉപകാരപ്പെടുമെന്നു ഷെറിൻ ജീവിതത്തിൽ ചിന്ദിച്ചിട്ടുപോലുമിണ്ടായില്ല .
"ആ .. അമ്മെ അത് .."
"നമ്മൾ അവിടെ ചെയ്തത് തന്നെയാണ് ഇവിടേയും ചെയ്യാൻ പോകുന്നത് .മോന്
ഒന്നും പറ്റാതെ പിന്നിൽ നിന്നും ഞാൻ നോക്കാ.. "
രണ്ടു കണ്ണും തുടച്ചു ടോണി ശെരി

💬 Comments

View all comments