Chapter Title : വൈ : ദി ബിഗിനിങ് [cameron]
ശ്രമിക്കുകയാണ് .പക്ഷെ തൊട്ടു പിന്നാലെ പിന്തുടരുന്ന വെള്ളം ഓരോരുത്തരേയും വിഴുങ്ങി കൊണ്ടിരുന്നു .
ടോണി അമ്മയുടെ കൈകൾ മുറുകി പിടിച്ചു .ഷെറിൻ അവനെ നോക്കി പേടിക്കണ്ട എന്ന മട്ടിൽ തലകുലുക്കി .ഫ്ലൈറ്റ് മുഴുവനായും കടലിനടിയിൽ മുങ്ങി.
ഷെറിൻ തന്റെ കൈ ടോണിയുടെ കയ്യിൽ നിന്നും വിടുവിച്ചു ,അവളുടെ സീറ്റ് ബെൽറ്റ് ഊരി അവസാനമാകെ മാസ്ക് ൽ നല്ലവണ്ണം ഓക്‌സിജൻ വലിച്ചു ഡോർ നെ ലക്‌ഷ്യം വച്ച് നീന്തി..
ഡോർ ന്റെ അരികിൽ എത്തി ഷെറിൻ ടോണി യെ തിരിഞ്ഞു നോക്കി , അമ്മ പറഞ്ഞതുപോലെ മാസ്ക് വച്ച് സീറ്റ് ൽ തന്ന ഇരിക്കുകയാണ് ടോണി .ഷെറിൻ ഡോർ ന്റെ ലിവർ പൊക്കി
പുറത്തേക്കു തളളി .പക്ഷെ വെള്ളത്തിന്റെ പ്രഷർ കാരണം ഡോർ നീങ്ങുന്നില്ല ..ഷെറിൻ തൻ്റെ എല്ലാ ശക്തിയും സംഭരിച്ചു തള്ളികൊണ്ടിരുന്നു .ഒരു അനക്കവും ഉണ്ടായില്ല .
ഷെറിൻ നു തൻ്റെ ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി .അവസാനത്തെ അടവായി ഷെറിൻ കാലുകൾ കൊണ്ട് ചവിട്ടി ,തുറന്നില്ല.എല്ലാ പ്രതീക്ഷകളും കൈ വിടാൻ ഒരുങ്ങിയപ്പോൾ
ഒരു കൈ അവളെ പിന്നിൽ നിന്നും പിടിച്ചു ,ടോണി യുടെ . കയ്യിൽ കറാഷ് ആയപ്പോ പൊട്ടിപ്പോയ സീറ്റ് ൻ്റെ ഹാൻഡ് റസ്റ്റ് ആയിട്ടാണ് ടോണി വന്നത് .ഡോർ ൻ്റെ നേരിയ വിടവിൽ
അവൻ ആ ഹാൻഡ് റെസ്റ്റർ വച്ച് ഒരു ലിവർ പോലെ വലിച്ചു .ഇത് കണ്ടു നിന്ന ഷെറിൻ ഉം വേഗം വന്നു അവന്റെ കൂടെ ആ ലിവർ വലിച്ചു കൊണ്ടിരുന്നു .അങ്ങനെ രണ്ടുപേരെടേയും ബലത്തിൽ
അവർ ആ
💬 Comments
View all comments