Chapter Title : വൈ : ദി ബിഗിനിങ് [cameron]
അമ്മെ ?"തണുപ്പിൽ മരവിച്ചുപോയ കൈകൾ തേച്ചു കൊണ്ട് ടോണി ചോദിച്ചു ?
"എത്രയും പെട്ടന്നു റെസ്ക്യൂ ടീം നമ്മളെ അന്വേഷിച്ചു വരും .അത് വരെ നമുക്ക് ഇതിൽ തന്ന ഇരിക്കണം " മകനെ തൃപ്തി പെടുത്താൻ വേണ്ടി മാത്രമായിരുന്നു ഷെറിൻ അത് പറഞ്ഞത് .ഇന്ത്യയിൽ നിന്നും ചിക്കാഗോ യിലേക്ക് പോകുന്ന വഴി ഒരേ ഒരു സമുദ്രമാണ് ഉള്ളത് ,അറ്റ്ലാന്റിക് സമുദ്രം .ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ സമുദ്രം .ഷെറിൻ വാച്ചിൽ സമയം നോക്കി , പുലർച്ചെ മൂന്ന് മണി.എന്തായാലും എത്രയും പെട്ടെന്നു റെസ്ക്യൂ ടീം വരില്ല എന്ന് ഷെറിന് അറിയാമായിരുന്നു .മാത്രമല്ല ഫ്ലൈറ്റ് ന്റെ അകത്തു വച്ച് അവൾ കണ്ടത് ഇപ്പോളും അവളെ വല്ലാതെ അലട്ടിയിരുന്നു ..
"നല്ലോണം തണുക്കുന്നുണ്ടോ മോനെ ?"നടുങ്ങി കൊണ്ടിരുന്ന ടോണി യുടെ കൈകൾ അവൾ മുറുകെ പിടിച്ചു ചോദിച്ചു
മറുപടി പറയാൻ തുടങ്ങിയ ടോണി പെട്ടെന്നു തന്നെ തൻ്റെ മുഗം വലതു വശത്തേക്കു തിരിച്ചു.
"എന്താ മോനെ ??"
ടോണി തിരിഞ്ഞു നോക്കിയില്ല
"എന്താ മോനെ ,എന്തെങ്കിലും വയ്യായ്മ തോന്നുണ്ടോ ?"
ടോണി യുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു ..
"'അമ്മെ.. അമ്മേടെ ..."
"എന്താ ടോണി .. "
"'അമ്മേടെ ഡ്രസ്സ് .. മേലേ ..."
ഷെറിൻ സ്വയം താഴേക്കു നോക്കിയപ്പോളാണ് ടോണിയുടെ വല്ലായ്മക് കാരണം മനസിലായത് .
ഒരു ബ്ലാക്ക് കളർ വി-നെക്ക് സ്ലീവ്‌ലെസ് ടോപ് ഉം ബ്ലൂ കളർ ജീൻ ഉം ആണ് ഷെറിൻ ധരിച്ചിരുന്നത് .രണ്ടുപേരും രക്ഷപെടുന്നതിനിടെ എവിടേയോ വച്ച് ടോപ് ന്റെ വലത്തെ
💬 Comments
View all comments