0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 343

വേണ്ടി..
ഇടക്കിടെ ഓരോന്ന് ആലോചിച്ചു വിഷമിക്കുമ്പോളും കരയുമ്പോളും ടോണി ആയിരുന്നു അവൾക്കു ബലം നൽകിയത് .അവളുടെ മടിയിൽ കിടന്നു അവൻ ചിരിക്കുമ്പോളും കുസൃതി കാണിക്കുമ്പോളും ഷെറിന്റെ എല്ലാ വിഷമങ്ങളും മാറുമായിരുന്നു.

*****************

"ഹൈ , "

ഭക്ഷണം കഴിച്ചു റസ്റ്റ് റൂമിൽ പോയി ഫ്രഷ് ആയി വന്നു ഒന്ന് മയങ്ങാൻ ഇരികുമ്പോളായിരുന്നു ആ വിളി ,

ഷെറിനോട് റൈറ്റ് സൈഡ് ഇൽ ഇരുന്ന ഒരു പെൺകുട്ടി .ഏകദേശം ഒരു ഇരുപത്തിരണ്ടു വയസു കാണും ,
"ഹൈ ."
" ഐ ആം കീർത്തന "
"ഷെറിൻ " കീർത്തന നീട്ടിയ കൈ പിടിച്ചു ഹസ്തദാനം ചെയ്തുകൊണ്ട് ഷെറിൻ പറഞ്ഞു .
"ചേച്ചി നെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഉണ്ട്.രണ്ടു മാസം മുമ്പ് കോഴിക്കോട്
ഗോൾഡൻ ജിം ഇൽ നടന്ന യോഗ വർക്ഷോപ് ഇൽ ചേച്ചി ചീഫ് ഗസ്റ്റ് ആയി
വന്നിരുന്നിലെ ? "
"ആ .അതെ .കുട്ടി ഇണ്ടായിരുന്നോ അവിടെ? "
"മ്മ്മ് .ഞാൻ അവിടത്തെ മെമ്പർ ആണ് .ഞാൻ അന്ന് ചേച്ചിയുമായി ഒരു സെൽഫി യും എടുത്തിരുന്നു ."
" ഒക്കെ ഒകെ . സോറി എനിക്ക് പെട്ടെന്നു അങ്ങോട്ടു ഓർമ കിട്ടുന്നില്ല "
"ഓ, അത് സാരം ഇല്ല .ചേച്ചി ഞങ്ങടെ ഒകെ ഒരു ഇൻസ്പിറേഷൻ ആണ് "
"ഞാനോ? "
"അതെ.കേരളത്തിലെ ഏറ്റവും വലിയ ക്രോസ്സ്‌ഫിറ്റ്‌ ആൻഡ് ജിം
ശൃംഖലയായ 'ടോണിസ് ജിം ' ന്റ്റെ ഒരേ ഒരു ഉടമ ഷെറിൻ തോമസ് . "
പൊതുവെ പൊക്കിപ്പറച്ചലിന് മുഗം കൊടുക്കാത്ത

💬 Comments

View all comments