Chapter Title : വൈ : ദി ബിഗിനിങ് [cameron]
ഷെറിന് അതിനു മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല .പകരം വെറുതെ ചിരിക്കുക മാത്രമേ ചെയ്തുള്ളു .
" ടൈം മാഗസിൻ ഇലെ ചേച്ചി ടെ ഒരു ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു , ഒരു സിംഗിൾ മദർ എങ്ങനെ ഇന്ത്യ യിലെ ഏറ്റവും വലിയ സാക്‌സസ്ഫുള് ആയ സംരംഭക ആയി മാറിയെന്നുള്ള ഒരു ആർട്ടിക്കിൾ .ചേച്ചി ഒരു സംഭവ കേട്ടോ "
" ഞാൻ ഇത്രക്ക് സംഭവം ആണെന്ന് എനിക്ക് ഇപ്പോള അറിയുന്ന "ചിരിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു
"അതാണോ മോൻ ?"വിന്ഡോ സീറ്റ് ഇൽ കിടന്നു ഉറങ്ങുന്ന ടോണി യെ നോക്കി കീർത്തന ചോദിച്ചു ?
"അതെ .ടോണി ഷെറിൻ "
"ഒരു അമ്മയാണെന്ന് കേട്ടപ്പോ ഇത്രേം വലിയ ഒരു കുട്ടീടെ അമ്മയാണെന്ന് ഞാൻ കരുതിയില്ല ." കീർത്തന അന്പരപോടെ പറഞ്ഞു .
ആദ്യമായിട്ടല്ല ഇങ്ങനെ ഒരാൾ ഷെറിൻ നോട് പറയുന്നത് .
ഷെറിനെ കണ്ടാൽ ആരും തന്നെ ഒരു ഇരുപത്തിയഞ്ചു വയസിനു മേലെ ഉണ്ടെന്നു പറയൂല .ഡൈട് ഉം യോഗ യും പിന്നെ വർക്ഔട് ആയി നടക്കുന്ന ഷെറിനെ കണ്ടാൽ സെലിബ്രിട്ടിസ് നു പോലും അസൂയ തോന്നും .
"രണ്ടു പേരും വെക്കേഷന് പോവുകയായിരിക്കും അല്ലെ ??"
"വെക്കേഷൻ മാത്രമല്ല , ജിം ന്റ്റെ പുതിയ ഒരു ബ്രാഞ്ച് ചിക്കാഗോ യിൽ സ്റ്റാർട്ട് ചെയ്യാൻ പോവാ .അതിന്റെ ഉദ്ഘാടനം ആണ് മറ്റന്നാൾ "
" ഓ , കൺഗ്രാറ്സ് . അപ്പൊ ടോണീസ് ജിം ഇന്റർനാഷണൽ ജിം ആയല്ലോ ... "
" അതെ..ഇയാളും വെക്കേഷൻ
💬 Comments
View all comments