0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 346

ട്രിപ്പ് ആണോ? "
"അതെ ..എന്റെ അങ്കിൾ ചിക്കാഗോ യിൽ ആണ്.അങ്ങനെ അവരെ ഒന്ന് കാണാനും "
"എന്നാ, മറ്റന്നാളെ ഇയാളും വരണം ഉദ്ഘാടനത്തിനു ... ടു ഹൻഡ്രെഡ് എസ് മാന്രോ സ്ട്രീറ്റ് "
"തീർച്ചയായും .. ചേച്ചി എന്നാ കിടന്നോ ,നല്ല ക്ഷീണം കാണും .ബാക്കി നമുക്കു മോർണിംഗ് സംസാരിക്ക .. ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
അറ്റെൻഡന്റ് തന്ന ബ്ലാന്കെറ്റ് മേലെ വിരിച്ചു ഐ ഷെഡ് ഉം ഇട്ടു ഷെറിൻ കിടക്കാൻ ഒരുങ്ങി .

"മമ്മി കു ഫാൻസ്‌ ഒകെ കൂടി വരാണല്ലോ ..."
ഷെറിൻ ഐ ഷെയ്ഡ് മാറ്റി നോക്കിയപ്പോ ചിരിച്ചു കൊണ്ട് തൻ്റെ ഇടത്തെ ചെവിയിൽ സ്വകാര്യമെന്നേനെ ടോണി പറഞ്ഞു .
"അമ്പട കള്ളാ ,നീ ഉറങ്ങിയില്ലേ " ടോണി യുടെ കവിളിൽ നുള്ളിക്കൊണ്ടു ഷെറിൻ ചോദിച്ചു .?
"എങ്ങനാ ഉറങ്ങാൻ നിങ്ങൾ ഇങ്ങനെ പിറുപിറുത്താൽ?? "
"സോറി ഡാ ..തലവേദന മാറിയോ ?"
"മ്മ്മ് ..കുറവ് ഇണ്ട്."
"കഴിക്കാൻ വല്ലതും വേണോ ??"
"വേണ്ട അമ്മ..വിശകുനില്ല .. "
"എന്നാ മോൻ കിടന്നോ .." ടോണി യുടെ ബ്ലാങ്ക്‌റ്റ് അവന്റെ കഴുത്തു വരെ നേരെയാക്കി കൊണ്ട് ഷെറിൻ പറഞ്ഞു ..
"ഗുഡ് നൈറ്റ് മാ "
"ഗുഡ് നൈറ്റ് "അവന്റെ മുടിയിൽ തലോടി ചെറുചിരിയോടെ പറഞ്ഞു . ടോണി യുടെ നിഷ്കളങ്കമായ മുഖം ഇപ്പോൾ കാണുമ്പോളും ഷെറിന് എല്ലാ ടെൻഷൻ ഉം മറന്നു ചിരിക്കുമായിരുന്നു ..

************
"മമ്മി ,മമ്മി "വേവലാതിയിൽ തന്നെ തട്ടി വിളിക്കുന്ന ടോണി

💬 Comments

View all comments