Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പെണ്ണിന്റെ ശബ്ദം എന്റെ കാതുകളിൽ വന്നു.. ഒപ്പം ആ ആണിന്റെ മുരളിച്ചയും....
"ചേ... ഇവർക്ക് ഇതൊക്കെ ആ കർട്ടൻ അടചു ചെയ്തൂടെ..."ഞാൻ പതിയെ ആത്മാഗതം പറഞ്ഞു...
അവിടേ അധികം നിന്നാൽ ശെരിയാവില്ലെന്ന് എനിക്ക് തോന്നി.. ഞാൻ നടന്നുനീങ്ങി... നടന്നു ഫാം ഒകെ നോക്കി കണ്ടു.. പശു ഉണ്ട്.. ആട് ഉണ്ട്... കോഴികൾ ഉണ്ട്.. അങ്ങനെ പലതും... കുറച്ചു കൂടെ നടന്നാൽ ഒരു പുഴയും കാണാം..ശരിക്കും നടന്നപ്പോൾ ഉച്ച ആയിരുന്നു.. ഒന്ന് നടക്കാനിറങ്ങിയപ്പോൾ തന്നെ സമയം വളരെ സ്പീഡിൽ പോയത് എനിക്ക് അത്ഭുതമായ് തോന്നി...
ഞാൻ വരുന്ന വഴി കളിയൊച്ച കേട്ട ഹുട്ട് ലേക്ക് ഒന്നുകൂടി നോക്കി.. ഇപ്പോൾ ശബ്ദം ഒന്നും തന്നെ ഇല്ല.. ഹും ട്ടയേർഡ് ആയിരിക്കും.. പക്ഷെ ആ വലിയ ഡോർ കോം വിൻഡോ യുടെ കർട്ടൻ ഇപ്പോഴും ഇട്ടിട്ടുണ്ടായിരുന്നില്ല.. പുറത്ത് നിൽക്കുന്ന ആൾക്കു അകത്തു നടക്കുന്നത് വ്യക്തമായി കാണാം.. എന്നെ ഇത് അത്ഭുതപ്പെടുത്തി....
ഞാൻ നേരെ റൂമിലെത്തി.. റൂം പുറത്ത് നിന്ന് നോക്കി.. എന്റെ റൂമും ഇങ്ങനെ തന്നെ.. കർട്ടൻ ഇട്ടില്ലെങ്കിൽ എന്റെ റൂമിനകത്തു നടക്കുന്നതും വെളിയിൽ ഉള്ളവർക്കു കാണാനാവും... മിനിമം ഒരു 5മീറ്റർ ദൂരത്തുനിന്നെങ്കിലും കാണാനാവും..... അപ്പോൾ നേരത്തെ ആ സുന്ദരി പെണ്ണ് ഞാൻ കുളിച് ഡ്രസ്സ് വരുന്നതൊക്കെ കണ്ടിട്ടുണ്ടാവും അല്ലോ.....
"അയ്യോ.. അവൾ കൊറേ നേരം പുറത്ത് വെയിറ്റ് ചെയ്തിരുന്നു.. ആ സമയം ഞാൻ ടവൽ മാറ്റി ബ്രസീയർ ഉടുത്തു.. ഷഡി ഇട്ടു.. അതിനു മുകളിൽ പാവാട, ബ്ലൗസ്, സാരി ഒക്കെ ധരിച്ചത് റൂമിൽ നിന്നാണ്, ബെഡ്റൂം ന് അടുത്തു വച്,
💬 Comments
View all comments