Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ചേ.. എല്ലാം അവൾ കണ്ടു.. മാത്രമല്ല... മറ്റാരെങ്കിലും ആ വഴി പാസ്സ് ചെയ്തിട്ടുണ്ടെങ്കിൽ അവരും കണ്ടു എന്റെ സാരി ഉടുക്കൽ.. കാരണം ആ വലിയ വൈറ്റ് കർട്ടൻ ഇട്ടിട്ടുണ്ടായിരുന്നില്ല.... "ശോ... നാണക്കേട്...."
വേഗം തന്നെ ഞാൻ അകത്തു കയറി ആ കർട്ടൻ ഇട്ടു ക്ലോസ് ചെയ്തു... ആ സുന്ദരി സ്റ്റാഫ് ഉച്ചക്ക് ഭക്ഷണമായി എന്റെ ഡോർ വന്നു മുട്ടി...
"കർട്ടൻ ഒക്കെ ittalle"...
അവൾ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു ...
"നീ ഞാൻ ഡ്രസ്സ് വരുന്നതൊക്കെ കണ്ടല്ലേ... ഇതൊക്കെ ആദ്യമേ പറഞ്ഞു തരേണ്ടതല്ലേ നീ.."
ഞാൻ അവളോട് ചെറുതായി ചൂടായി പറഞ്ഞു..
"ഞാൻ നിങ്ങളെ കയറി പിടിക്കാനൊന്നും പോകുന്നില്ല,ഇവിടെ കർട്ടൻ ഇടാത്തതാണ് വൈബ്..."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു....
"ഏഹ് കർട്ടൻ ഇടാത്തത് വൈബ് ഓ,"
ഒരു ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു..
"നോ പ്രോബ്ലം ആയുഷി, ഇവിടത്തെ രീതികൾ പഠിക്കാനിരിക്കുന്നതല്ലേ ഉള്ളൂ..
"അവൾ ചിരിച്ചു...
"എന്തു രീതികൾ?"....
എന്റെ ആ ചോദ്യത്തിന് ഒരു ചിരി മാത്രം മറുപടി നൽകി അവൾ നടന്നു...
പോകുന്ന വഴിക്ക് അവൾ ഒന്ന് കൂടി പറഞ്ഞു...
"നിങ്ങടെ ബോഡി ഷേപ്പ് അടിപൊളി ആണ് ആയുഷി. ആർക്കും ഒന്ന് കളിക്കാൻ തോന്നും ... സോറി ആയുഷി ജെയ്സവാൾ ".... അവൾ വീണ്ടും ആ ആക്കിയ ചിരിയുമായി നടന്നു നീങ്ങി..
"ഓ മൈ ഗോഡ്... അങ്ങേര് എന്നെ കാണാൻ ആയുഷി ജെയ്സവലിനെ പോലെയുണ്ട് എന്നാ കാര്യം ഇവളോടും പറഞ്ഞോ...."ചേ... ആകെ ചമ്മി..."..
ഞാൻ അകത്തു കയറി വാതിൽ അടച്ചു.. എന്റെ വാതിൽ കർട്ടൻ ഇട്ടു.. ആ
💬 Comments
View all comments