Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
തീരുമാനിക്കാം..
ആയുഷീ...""ഓക്കേ ഞാൻ ടാസ്ക് ന് റെഡി anu". ഞാൻ അങ്ങേർക്കു റിപ്ലൈ നൽകി...എന്താണ് ടാസ്ക് എന്നോ എങ്ങനാണ് ചെയ്യേണ്ടത് എന്നോ അങ്ങേര് പറഞ്ഞിട്ടില്ല.. ഈ സുന്ദരി പെണ്ണ് പറയുന്നത് പോലെ ചെയ്യാനാണ് പറഞ്ഞത്..അവൾ ആണെങ്കിൽ ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല.
"ആയുഷീ, ടാസ്ക് എന്റെ കൈയ്യിൽ ഉണ്ട്, എനിക്ക് ഒന്ന് റെഡി ആവണം, ഒരു 10 മിനിറ്റ്സ് തരൂ.."എന്ന് പറഞ്ഞു അവൾ വളരെ വേഗം നടന്നുനീങ്ങി.. ഇപ്പോൾ ആ റൂമിൽ ഞാനും ആ ചെറുപ്പക്കാരനും മാത്രം.. ഞാൻ ബെഡ് സൈഡിൽ കാൽ നിലത്തുവെച്ച ഇരിക്കുന്നു.. ആ ചെറുപ്പക്കാരൻ ഡോർന്റെ വാതിൽക്കലും നിൽക്കുന്നു.
"നിങ്ങൾ ഇവിടെ ഇരിക്കൂ"അകത്തായി ഡോർ ന് സമീപം ഉള്ള സോഫ കണ്ണുകൊണ്ട് ചൂണ്ടി അയാളോട് പറഞ്ഞു.അയാൾ അത് കേട്ടെങ്കിലും വേണ്ടാ എന്ന് വെച്ചു.. അകലെ നിന്നു സുന്ദരി സ്റ്റാഫ് നടന്നു വരുന്നത് ഞാൻ കണ്ടു...
അവളുടെ ഡ്രസ്സ് മാറിയിരിക്കുന്നു.. ഇവിടുന്നു ഷർട്ടും ഓവർ കോട്ടും പാന്റും വേഷമുള്ളവൾ ഇപ്പോൾ ധരിച്ചിരിക്കുന്നത് ഒരു ബ്ലാക്ക് കളർ സ്ലിപ് ഡ്രസ്സ് ആണ്.. മുട്ടിനു താഴെ വരെ നീളുന്നുണ്ടെങ്കിലും വലതു കാലിന്റെ സൈഡിൽ കട്ട് ചെയ്ത ടൈപ്പ് ആയിരുന്നു.. അവൾ നടന്നു വരുമ്പോൾ അവളുടെ വലതു തുട ആ കട്ട് ലൂടെ വെളിയിൽ കാണുന്നു.. നല്ല വെളുത്ത ശരീരം തന്നെ അവൾക്ക്..
ആ ഡ്രസ്സ് കഴുത്തിൽ കേട്ടിരിക്കുന്ന ടൈപ്പ് ആണ്.. അവൾ ആ ഡ്രെസ്സിൽ നടന്നു വരുന്നത് എന്നെ പോലെ തന്നെ ആ ചെറുപ്പക്കാരനും നോക്കി നിൽക്കുകയായിരുന്നു... അവൾ റൂം ൽ എത്തി..എന്നോടായി പറഞ്ഞു..
"ആയുഷി..ഈ ടാസ്ക് വളരെ
💬 Comments
View all comments