0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടക്കുന്നുണ്ടെന്നു കാണാനാവും..ഇതൊക്കെ ആ ചെറുപ്പക്കാരനും നിരീക്ഷിക്കുന്നുണ്ട്.

ഞാൻ ആണെങ്കിൽ ഹുട്ട് ന്റെ വാതിൽക്കൽ കൺഫ്യൂസ്ഡ് ആയി നിൽക്കുകയാണ്... പെട്ടെന്ന് തന്നെ റൂം ന്റെ ഉള്ളിൽ നിന്നു സുന്ദരി പെണ്ണ് ആ ചെറുപ്പക്കാരനെ അടുത്തേക്ക് വിളിച്ചു.. അയാളുടെ ആ സ്റ്റൈലിഷ് നടന്നു വരവ് ഞാനും നോക്കിനിന്നു...

എന്റെ സുന്ദരി സ്റ്റാഫ്‌ എന്റെ വസ്ത്രം നോക്കി ആ ചെറുപ്പക്കാരനോടായ് പറഞ്ഞു...

"ഇത് നോക്ക്... ആയുഷിയുടെ ഡ്രസ്സ്‌, സാരി ആണ് ഇട്ടേക്കുന്നത്... ഇവിടെ നിൽക്കുമ്പോൾ നമ്മുടെ വൈബ്നു അനുസരിച്ചുള്ള ഡ്രസ്സ്‌ ധരിക്കേണ്ടേ.."?

ആ ചെറുപ്പക്കാരൻ ഇപ്പോൾ എന്നെ അടിമുടി നോക്കുകയാണ്... ഒരു ബ്ലാക്ക് കളർ സാരി ആണ് ഞാൻ ഇട്ടേക്കുന്നത്.. ബ്ലാക്ക് കളർ ബ്ലൗസും..തോളിനു അല്പം താഴെ വരെ നീണ്ട് നിൽക്കുന്ന ചെറുതായി ചുരുണ്ടുകിടക്കുന്ന മുടിയെ ഒരു ക്ലിപ്പ് വച് കെട്ടിയിരിക്കുന്നു.. ആ ചെറുപ്പക്കാരൻ ഞങ്ങൾ രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു..."അതിനെന്താ ഇത് സിംപിൾ ഡ്രസ്സ്‌ അല്ലെ.. ഇതിനു നോ പ്രോബ്ലം..."

"ഓ അങ്ങനാണല്ലേ" :ആ സുന്ദരി സ്റ്റാഫ്‌ രസിക്കാത്ത രീതിയിൽ പറഞ്ഞു....

അവർ രണ്ടുപേരും പരസ്പരം പേര് വിളിച്ചു സംസാരിക്കാത്തത് എന്നെ വീണ്ടും അതിശയിപ്പിച്ചു... പക്ഷെ അവർക്കു രണ്ടുപേർക്കും എന്റെ പേര് അറിയാം... രസം തന്നെ.......

അപ്പോൾ എന്റെ ഫോൺ ളെ ആര്ടിസ്റ് സർ ന്റെ മെയിൽ വന്നു.. "ഇപ്പോൾ വന്ന റിസോർട് സ്റ്റാഫ്‌ ന്റെ കൈയ്യിൽ ടാസ്ക് ഉണ്ട്.. നിങ്ങൾ അവർ പറയുന്നത് അനുസരിക്കുക... ഈ ടാസ്ക് കംപ്ലീറ്റ് ചെയ്താൽ ആയുഷിക്ക് ഇവിടെ തുടരാം.. ഈ ടാസ്കിന് സമ്മതമല്ലെങ്കിൽ നിങ്ങൾക്ക് ക്വിറ്റ് ചെയ്യാം.. എല്ലാം നിങ്ങൾക്

💬 Comments

View all comments