0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അറിയാതെ എങ്ങനെ എന്റെ വീട്ടിലേക്ക് വണ്ടി പറഞ്ഞു വിടാനാകും? ആകെ കൺഫ്യൂഷൻ... ആ ഫേസ്ബുക് ലെ ആവശ്യമായ ഡീറ്റെയിൽസ് ബയോ ലെ തന്നെ കൊടുത്തിട്ടുണ്ടല്ലോ.. അത് നോക്കി വരുന്നതാവും..പെട്ടെന്ന് ഫോണിൽ അയാളുടെ മെയിൽ വന്നു..

"ആയുഷി.. വണ്ടി 10 മിനുട്ടിൽ വരും.. നീന്റെ മുന്നിൽ വന്നു നിൽക്കും... നീ അതിൽ കയറി ഇരിക്കുക..വണ്ടിയിൽ നീയും എന്റെ ഡ്രൈവറും മാത്രമേ ഉണ്ടായിരിക്കുള്ളു... ആ വണ്ടിയിൽ നിന്റെ ഫോൺ വെച്ച് ആ വണ്ടിയിൽ ഞാൻ ബോക്സിൽ വച്ചിരിക്കുന്ന ഫോൺ മാത്രം നീ ഉപയോഗിക്കണം..

ആകെ 10 ടാസ്ക്സ് ഉണ്ടാകും.. നീ ആ 10 ടാസ്ക്കും കംപ്ലീറ്റ് ചെയ്താൽ നിനക്ക് എന്നെ മീറ്റ് ചെയ്യാനാവും.. അതല്ല നിനക്ക് ഇപ്പോൾ വേണമെങ്കിലും ഈ ടാസ്കിൽ നിന്നു ക്വിറ്റ് ചെയ്യാം.. പക്ഷെ അങ്ങനെ ചെയ്താൽ നിനക്ക് എന്നെ മീറ്റ് ചെയ്യാനുള്ള ആഗ്രഹം നിനക്ക് എന്നെന്നേക്കുമായി ഉപേക്ഷിക്കാം... എന്തായാലും നിനക്ക് തീരുമാനിക്കാം... "..

ഏതായാലും ഇറങ്ങി.. എന്തായാലും മൂപ്പരെ കണ്ടേ മതിയാവു എന്ന നിശ്ചയം ഉള്ളത് പോലെ എനിക്ക് തോന്നി..."യെസ് റെഡി ആണ് ഞാൻ.. എന്തൊക്കെ ടാസ്ക്സ് ആണെന്ന് ക്ലൂ തരാമോ?"ഞാൻ മെയിൽ ചെയ്യ്തു... ബട്ട്‌ അതിനു ഉത്തരം ഉണ്ടായിരുന്നില്ല.... അങ്ങനെ ആ വണ്ടി വന്നു.. അതൊരു വലിയ ബെൻസ് കാർ ആയിരുന്നു.. ഇങ്ങേർ ഇത്രക്കും വലിയ സെറ്റപ്പ് ആയിരുന്നോ എന്ന് മനസ്സിൽ ആലോചിച്ചു..

വണ്ടിയുടെ ബാക്ക് സീറ്റ് തുറന്നു.... ആ സീറ്റിൽ എനിക്ക് വേണ്ട ബോക്സിൽ ഒരു ഫോണും വേറെ ഒരു നീളമുള്ള ബ്ലാക്ക് കളർ റിബ്ബോണും ഉണ്ടായിരുന്നു.. ആ ഡ്രൈവർ എന്റെ വസ്ത്രങ്ങളും

💬 Comments

View all comments