0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഫേസ്ബുക് നോക്കുന്നുള്ളു എന്ന് തോന്നുന്നു..അയാൾ റിപ്ലൈ തന്നു..

"ഒക്കെ ആയുഷി, നിങ്ങളെ കൂട്ടാൻ ഞാൻ വണ്ടി അയക്കും നെക്സ്റ്റ് സാറ്റർഡേ, ടൈം 12 AM ".

ഏഹ് പുലർച്ചെ പോവാനോ, അതും ഒരു അപരിചിതന്റെ കൂടെ, ഇതുവരെ കാണാത്ത ഒരാളുടെ കൂടെ, ആകെ ധര്മസങ്കടത്തിലായല്ലോ.. അയാളോട് ഒകെ പറഞ്ഞതാണ്... ഇനി മാറ്റി ചിന്തിക്കാൻ വയ്യ... റിപ്ലൈ കൊടുത്തു

"ഒക്കെ, ഞാൻ റെഡി ആണ്"..

അതിനൊപ്പം അയാൾ ഇനി ഫേസ്ബുക് വഴി മെസ്സേജ് അയക്കണ്ട എന്നും മൂപ്പരെ റീച്ച് ചെയ്യാൻ മെയിൽ ചെയ്താൽ മതിയെന്നും പറഞ്ഞു എനിക്ക് ഒരു മെയിൽ ഐഡി അയച്ചുതന്നു.. ഞാൻ അത് സേവ് ചെയ്തു വച്ചു.. അങ്ങനെ പോവേണ്ട ദിവസം വന്നെത്തി... വീട്ടുകാരോട് ഒരു ചിത്രപ്രദർശനം ഉണ്ട് എന്ന് പറഞ്ഞു, ട്രെയിൻൽ ദൂരെ പോവേണ്ടതുണ്ടെന്നും രാത്രി പോവേണം എന്നും പറഞ്ഞു ഒപ്പിച്ചു...

മൂപ്പരോട് ഞാൻ ഡ്രസ്സ്‌ ഒക്കെ എന്തൊക്കെ എടുക്കണം എന്നുള്ള കാര്യങ്ങളെ പറ്റി തിരക്കി.. അയാൾ ആയുഷിക്ക് കംഫര്ട്ടബിൽ ആയ ഡ്രസ്സ്‌ എടുത്തോ എന്ന് മെയിൽ തന്നു.. ഞാൻ സ്ഥിരമായി സാരി ധരിക്കുന്ന ആളാണ്‌.. വെളിയിൽ പോവാനും വീട്ടിലാണെങ്കിലും സാരി തന്നെ എനിക്ക് ഇഷ്ടം.. അങ്ങനെ ഒരു 3ജോഡി സാരി, ഇന്നേഴ്സ് ഒക്കെയായി ഞാൻ രാത്രി കൃത്യം 12 മണിക്ക് അയാളുടെ വണ്ടിക്ക് വെയിറ്റ് ചെയ്തുനിന്നു.

അയാൾ പറഞ്ഞത് പ്രകാരം മൂപ്പർ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്ത് ടാസ്ക് കംപ്ലീറ്റ് ചെയ്താലേ ആളെ മീറ്റ് ചെയ്യാനകത്തുള്ളൂ... എന്ധോക്കെ ആയിരിക്കും ആ ടാസ്കുകൾ എന്നറിയാൻ ഒരു ധൃതി...ഒരു ആശങ്ക...

എന്നാലും ഇയാൾക്ക് എന്റെ വീട്

💬 Comments

View all comments