Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കൂടുതൽ എന്ന് തോന്നി... കുറച്ചു ദൂരം നടന്നു...ആംഗ്രി മാൻ ന്റെ ഹട്ട് ൽ ഡോർ ക്ലോസെ ചെയ്ത് കർട്ടൻ ഇട്ടിരുന്നു..ഇന്നലെ പോയ പുഴയിലേക്ക് പോകുന്ന കൈവഴി ഒക്കെ കണ്ടു.. അതും കടന്നു നേരെ ഞാൻ നീങ്ങി.... മഞ്ഞിന്റെ ശക്തി ഇന്നലെത്തെകാൾ കൂടുതൽ ഇന്നുണ്ടെന്നു തോന്നുന്നു...ഇന്നലെ കണ്ട കോളേജ് പിള്ളേരുടെ ഹുട്ട് ൽ വെളിച്ചം കാണാം.. അവർ പോയിട്ടില്ല എന്ന് തോനുന്നു..വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഇന്നലെ കളിച്ച സ്ഥലം ഒക്കെ കണ്ടു..ഞങ്ങൾ കളിച്ച സ്ഥലത്തെ കരിങ്കൽഭിത്തിയുടെ അടിഭാഗത്തെ പുല്ലുകൾ മാത്രം ചവിട്ടി മേതിച്ചപോലെ കാണപ്പെട്ടു... ആ.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു..ഞാൻ വീണ്ടും നടന്നു... ഒരു വളവ് കഴിഞ്ഞപ്പോൾ വീണ്ടും കൈവഴി ആയി പോകുന്നു മറ്റൊരു ചെറിയ വഴി.. അതും ഹട്ടുകളിൽ ലേക്ക് തന്നെ... പക്ഷെ എനിക്ക് ആ വഴി പോകാൻ പ്ലാൻ ഇല്ലായിരുന്നു.. ഞാൻ വീണ്ടും ആ മെയിൻ വഴി തന്നെ വീണ്ടും നടന്നുനീങ്ങി... ഇന്നലെ കണ്ട ആ പഴയ വീട് പിന്നെയും കണ്ടു.. അവിടെ ആലനക്കം ഇന്നും കണ്ടില്ല.. വീണ്ടും നടന്നു.. അല്പം മുകളിലോട്ട് ആണ് ഇനി വഴി... മുകളിൽ നല്ല ലൈറ്റ് ഉള്ളതായി എനിക്ക് തോന്നി... ആ ഹൈ മാസ്സ് ലൈറ്റുകൾ വളരെ പ്രകാശമേറിയവയായി തോന്നി...ഒരു സൈഡിൽ വലിയ കരിങ്കൽ ഭിത്തി പോവുമ്പോൾ മറ്റേ സൈഡിൽ ചെടികൾ.. പൂക്കൾ.. പച്ചക്കറി.. ഫ്രൂട്സ്... അങ്ങനെ പല കൃഷികൾ.. അതൊക്കെ കാണാൻ നല്ലരീതിയിൽ കളർ ചെയ്ത ഇരുമ്പ് വേലി കെട്ടി നിർത്തിയിരിക്കുന്നു...എന്നും വെള്ളമൊഴിച്ചു പരിപാലിക്കുന്നു... നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്യുന്നു... ഇതൊക്കെ ആ മാനേജർ പെണ്ണ്
💬 Comments
View all comments