Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
തന്നെ... പക്ഷെ എനിക്ക് ആ വഴി പോകാൻ പ്ലാൻ ഇല്ലായിരുന്നു.. ഞാൻ വീണ്ടും ആ മെയിൻ വഴി തന്നെ വീണ്ടും നടന്നുനീങ്ങി... ഇന്നലെ കണ്ട ആ പഴയ വീട് പിന്നെയും കണ്ടു.. അവിടെ ആലനക്കം ഇന്നും കണ്ടില്ല.. വീണ്ടും നടന്നു.. അല്പം മുകളിലോട്ട് ആണ് ഇനി വഴി... മുകളിൽ നല്ല ലൈറ്റ് ഉള്ളതായി എനിക്ക് തോന്നി... ആ ഹൈ മാസ്സ് ലൈറ്റുകൾ വളരെ പ്രകാശമേറിയവയായി തോന്നി...ഒരു സൈഡിൽ വലിയ കരിങ്കൽ ഭിത്തി പോവുമ്പോൾ മറ്റേ സൈഡിൽ ചെടികൾ.. പൂക്കൾ.. പച്ചക്കറി.. ഫ്രൂട്സ്... അങ്ങനെ പല കൃഷികൾ.. അതൊക്കെ കാണാൻ നല്ലരീതിയിൽ കളർ ചെയ്ത ഇരുമ്പ് വേലി കെട്ടി നിർത്തിയിരിക്കുന്നു...എന്നും വെള്ളമൊഴിച്ചു പരിപാലിക്കുന്നു... നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്യുന്നു... ഇതൊക്കെ ആ മാനേജർ പെണ്ണ് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ഒരു വഴിയും ഇല്ല.. അവൾക് ഹട്ടിന്റെ മാനേജ്മെന്റ് മാത്രമേ ഉണ്ടാവാൻ ചാൻസ് ഉള്ളു... ഇതിനൊക്കെ വേറെ ആൾക്കാർ കാണും എന്ന് എനിക്ക് തോന്നി.. ഞാൻ നടന്നു ആ ഉയരം കൂടിയ സ്ഥലത്ത് എത്തിയിരിക്കുന്നു... അവിടെ വലിയ ഒരു ബിൽഡിംഗ്.ഒരു 3നില ഉണ്ടെന്നു തോന്നുന്നു.... നല്ല കേരള ട്രെഡിഷണൽ സ്റ്റൈലിൽ തന്നെ നിർമിച്ചിരിക്കുന്നു... അതിന്റെ മുന്നിൽ നല്ല വലുപ്പത്തിൽ തന്നെ മുറ്റം ഉണ്ട്.. നല്ല ഗ്രസ്സ് പാവർ മുറ്റത് ചെയ്തിരുന്നു... അതിനെ മുന്നിൽ വലിയൊരു ഗ്രൗണ്ട് ആണ്.. അവിടെ ഫുട്ബോൾ പോസ്റ്റ്, വോളിബോൾ പോസ്റ്റ് ഒക്കെ കാണുന്നുണ്ട്... അവിടെ പക്ഷെ ഇപ്പോ ആരും കളിക്കുന്നില്ല.. ഈ രാത്രി മഞ്ഞത്ത് ആരെ ഫുട്ബോൾ കളിക്കാൻ നില്കുന്നു..അവരൊക്കെ വേറെ കളിയിലാവും ഇപ്പോൾ....
ആ ബിൽഡിംഗ് ൽ താഴെ ഏരിയ റെസ്റ്റോറന്റ് ടൈപ്പ് ആണ്... കുറച്ചാളുകൾ ഇരുന്നു ഫുഡ് കഴിക്കുന്നുണ്ട്... അപ്പുറത് ജിം, വർക്ഔട് ഏരിയ കാണാം.. ഉള്ളിൽ ലൈറ്റ് ഉണ്ട്... മുകളിലത്തെ നിലയിൽ ബാൽക്കണി ഒക്കെ ആയി റൂംസ് ആണെന്ന് തോന്നുന്നു... ചിലപ്പോൾ നല്ല വിലകൂടിയ ടൈപ്പ് സ്യുട്ട് റൂംസ് ആവാനാണ് സാധ്യത... ഞാൻ വെളിയിൽ നിന്നുതന്നെ എല്ലാം നോക്കിക്കണ്ടു..
ഒന്ന് ഉള്ളിലൊക്കെ കേറി നോക്കിയാലോ എന്ന് തോന്നിയെങ്കിലും ഞാൻ തിരിച്ചുനടക്കാൻ തുടങ്ങി.. കുറച്ചു വേഗത്തിൽ തന്നെ... തിരിച്ചു റൂമിലെത്തിയപ്പോൾ പോയതിനേക്കാൾ ദൂരം കുറഞ്ഞോ വരുമ്പോൾ എന്ന് തോന്നി... അവിടെ റൂമിന്റെ പുറത്ത് എനിക്കുള്ള ഫുഡ് എത്തിയിരുന്നു... ഞാൻ അതും കഴിച്ചു കിടക്കാൻ ഒരുങ്ങി... നാളത്തെ ടാസ്ക് എന്തായിരിക്കും എന്ന് ആലോചിച്ചു കിടന്നു...
രാവിലെ തന്നെ മൂന്നമത്തെ
💬 Comments
View all comments