0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഫാമിലി ഇന്ന് മോർണിങ്ങ് വിളിച്ചു വരുത്തിയതേ ഉള്ളു..അതുകൊണ്ട് ആ കാര്യത്തിൽ ടെൻഷൻ വേണ്ട...വരൂ ഞാൻ അവന്റെ ഹട്ട് കാണിച്ചുതരാം.. "

ഞങ്ങൾ വീണ്ടും ആ നടവഴിയിലൂടെ ആ കോളേജ് സീനിയർ പയ്യന്റെ ഹട്ട് നോക്കി നടക്കാൻ വീണ്ടും കുറച്ചു ദൂരം നടന്നു....

"ദേ ആ കാണുന്നതാണ് ആ പയ്യന്റെ ഹട്ട്.."
അ അയാൾ ദൂരെ നിന്നും ആ ഹട്ട് ചൂണ്ടി കാണിച്ചു..

"ആയുഷി പോയിട്ട് വാ.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മ കാണുമല്ലോ....നമ്മുടെ പയ്യന്റെ ആന്റി ആണെന്നെ അവനോട് പറയാവൂ..."

" ചുരുക്കി പറഞ്ഞാൽ ഞാൻ ആ പാവം ഫസ്റ്റ് ഇയർ പയ്യന്റെ ആന്റി ആയി അഭിനയിക്കണം അല്ലെ......ഒക്കെ... ഞാൻ നോക്കിക്കോളാം.."

ആംഗ്രി മാൻ ചിരിച്ചു കൊണ്ട് ഒരു തമ്പ്സ് അപ്പ് ആംഗ്യം കാട്ടി അവിടെ നിന്നും തിരിച്ചു നടന്നു.. ഞാൻ ആ പയ്യന്റെ ഹട്ടിലേക്കും...

ആ ഹുട്ട് ന്റെ ഡോർ അകത്തുനിന്ന് ലോക്ക് ആയിരുന്നു.. ഞാൻ ആ വലിയ ഗ്ലാസ്‌ ഡോറിൽ മൂന്നുപ്രാവശ്യം കൊട്ടി... അകത്തിനിന്നു ഒരാൾ, ഒരു കട്ടിയുള്ള കോട്ടൺ ഗൗൺ മാത്രം വസ്ത്രത്തിൽ,വാതിൽ തുറന്നു...

"ഹായ്.. ആന്റി.. നിങ്ങൾ ഇത്ര പെട്ടെന്ന് വരുമെന്ന് പ്രതീഷിച്ചില്ല...വരൂ... അകത്തേക്ക് വരൂ....."

അവൻ എന്നെയും പ്രേതീക്ഷിച്ചു നിൽക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായി....

ഞാൻ അകത്തു കയറി.. അവൻ എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു... എന്തോ ഒരു സന്തോഷം അവന്റെ മുഖത്ത് മിന്നി നിന്നു....

ഞാൻ അവനെ നോക്കി.. ഇവനാണോ കോളേജ് സീനിയർ...!!!

ഇവൻ കോളേജ് പഠിത്തം തുടങ്ങിയിട്ട് പത്തുകൊല്ലം ആവാറായി എന്ന് തോന്നുന്നു കണ്ടിട്ട്... അങ്ങനെയുണ്ട് കാണാൻ..നല്ല ചുറുചുറുക്കൻ... ഫിറ്റ്‌ ആയ

💬 Comments

View all comments